എല്ലാമാസവും ഒരു പത്തു രൂപ ഇതുപോലെ എടുത്തുമാറ്റി വെച്ചാൽ നിങ്ങൾ കോടീശ്വരൻ ആകും.

ജീവിതത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് എല്ലാ സാമ്പത്തിക പ്രശ്നങ്ങളും തീർന്ന് സാമ്പത്തികമായി നിങ്ങൾ ഉയർന്നു വരാൻ വീട്ടിൽ ചെയ്യേണ്ട ഒരു ഒറ്റമൂലി പ്രയോഗമാണ് എന്ന് പറയാൻ പോകുന്നത് തീർച്ചയായും ചെയ്തു നോക്കുക നിങ്ങൾക്ക് ഫലം കിട്ടുക തന്നെ ചെയ്യും. ഇക്കാര്യം ചെയ്യുന്നതിന് വേണ്ടി നമുക്ക് ആവശ്യമുള്ളത് 10 രൂപയുടെ നോട്ട് ആണ് പത്തല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും എടുക്കാവുന്നതാണ്.

അതിനോടൊപ്പം പൂജ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു താലം എടുക്കുക. അതിൽ പച്ചരി കൊണ്ട് നിറയ്ക്കുക. മഹാലക്ഷ്മി കുടികൊള്ളുന്നതാണ് പച്ചരി എന്ന് പറയുന്നത് ശേഷം അതിനു മുകളിലായി ഉണക്ക മഞ്ഞൾ വയ്ക്കുക. സുഗന്ധം വരുന്ന ഗ്രാമ്പൂ അല്ലെങ്കിൽ ഏലക്കായ വയ്ക്കുക. അതിനുശേഷം ഒരു മഹാലക്ഷ്മി ചിത്രം എടുത്ത് പാലത്തിൽ വയ്ക്കുക ശേഷം ഈ പത്തു രൂപ നോട്ട് ആ താലത്തിൽ വയ്ക്കുക. ശേഷം നിലവിളക്ക് കൊടുക്കുന്ന പൂജാമുറിയിൽ കൊണ്ടുപോയി വയ്ക്കുക.

രണ്ട് പകലും രണ്ട് രാത്രിയും വേണം ഇതുപോലെ നിങ്ങൾ വയ്ക്കുവാൻ. നിലവിളക്കിനു മുൻപിൽ തന്നെ വയ്ക്കണം. ഒരു തവണ അത് വെച്ചാൽ പിന്നെ അവിടെ നിന്നും എടുത്ത് മാറ്റാൻ പാടുള്ളതല്ല. എല്ലാ മാസവും നമ്മൾ ശമ്പളം കിട്ടിക്കഴിഞ്ഞാൽ ഒരുവിധം ഇതുപോലെ മാറ്റിവയ്ക്കുക അത് സമ്പത്ത് തന്ന ദേവനോട് നമ്മൾ നന്ദി പറയുന്നതിനു വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത്.

പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ഏതൊക്കെ ദേവി ദേവന്മാരെ പ്രവർത്തിക്കണം പ്രത്യേകിച്ച് മഹാലക്ഷ്മിയെ പ്രാർത്ഥിക്കേണ്ടതാണ്. രണ്ടു പകലും രണ്ട് രാത്രിയും കഴിഞ്ഞ് അത് എടുത്തതിനുശേഷം ആ രൂപ എടുത്ത് നിങ്ങളുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രം ഏതാണോ ആ ക്ഷേത്രത്തിലെ ദേവി ദേവനോ സമർപ്പിക്കുക. ഇതുപോലെ നിങ്ങൾ ചെയ്താൽ സാമ്പത്തികമായി നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇനി അനുഭവിക്കേണ്ടതായി വരില്ല.

Scroll to Top