ഇനിയെന്നും ചായയ്ക്ക് പകരം ഇത് ഇട്ട വെള്ളം കുടിച്ചാൽ മതി. തടി പെട്ടെന്ന് കുറയ്ക്കാം.

വളരെ കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് തടി വയ്ക്കുന്ന ശരീരപ്രകൃതി ഉള്ളവരാണോ നിങ്ങൾ. ഇതെല്ലാം അമിതവണ്ണം കൊണ്ടുവരുന്ന പ്രശ്നങ്ങളാണ്. പ്രധാനമായിട്ടും ഇതിന്റെ കാരണങ്ങൾ എന്ന് പറയുന്നത് വ്യായാമം ചെയ്യാതിരിക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നു അതുപോലെ തെറ്റായ ഭക്ഷണ രീതി കാരണം അമിതവണ്ണം ഉണ്ടാകുന്നു. ഇത് രണ്ട് ശീലങ്ങളും നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാകുന്നു.

അതുപോലെ തന്നെ അമിത വണ്ണം ഉണ്ടാക്കാൻ ഇടയാവുകയും ചെയ്യും. ഭക്ഷണം കാര്യത്തിൽ ആണെങ്കിൽ കാർബോഹൈഡ്രേറ്റ് അമിതമായി കഴിക്കുന്നത് കൊണ്ട് അത് ഫാറ്റായി മാറുകയും ചെയ്യും. മറ്റൊരു കാരണം ആണ് ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് വണ്ണം വയ്ക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം സ്ത്രീകളിൽ ഉണ്ടാകുന്ന പിസിഒഡി പോലെയുള്ള അസുഖങ്ങളുടെ ഭാഗമായിട്ടും.

അമിതവണ്ണം ഉണ്ടാകും ഇങ്ങനെയുള്ളവർ ഭക്ഷണം കഴിച്ചില്ലെങ്കിൽ കൂടിയും അവരിൽ വണ്ണം ഉണ്ടാവുക തന്നെ ചെയ്യും. ഇതിന് പുറമേ പല അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ കാരണവും അമിതവണ്ണം ഉണ്ടാകാറുണ്ട് ഇത് മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കുന്ന വർക്കാണ് കാണാറുള്ളത്. അമിതവണ്ണം കൊണ്ട് വരുന്ന പ്രധാന രോഗങ്ങൾ എന്നു പറയുന്നത് പ്രമേഹരോഗം. അമിതമായിട്ടുള്ള രക്തസമ്മർദ്ദം ഉണ്ടാകുന്നു ഇത് പൊണ്ണത്തടി കൊണ്ടുവരുന്നതാണ്.

അത് മാത്രമല്ല രാത്രിയിൽ വരുന്ന കൂർക്കംവലി നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത് അതുപോലെ ഹാർട്ടറ്റാക്ക് പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യതകളുണ്ട് ഫാറ്റി ലിവർ ഉണ്ടാകാറുണ്ട് സ്ത്രീകളിൽ പിസിഒഡി വരാറുണ്ട്. ആ കിഡ്നിയുടെ പ്രവർത്തനങ്ങൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളാണ് അമിതവണ്ണം കൊണ്ടുണ്ടാകുന്നത് ഭക്ഷണശീലങ്ങൾ മൂലം ഉണ്ടാകുന്ന അമിതവണ്ണം ആണെങ്കിൽ ഭക്ഷണ ശീലത്തിൽ ക്രമീകരണം വരുത്തുക എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമാണെങ്കിൽ അത് മനസ്സിലാക്കി അതിന് ചികിത്സ തേടുക.

Scroll to Top