2024 ഓരോ നക്ഷത്രക്കാരും പോയിരിക്കേണ്ട ക്ഷേത്രങ്ങൾ.

2024 എന്ന് പറയുന്ന പുതുവർഷം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് ഈ പുതുവർഷം പിറന്ന ഈ ദിവസങ്ങളിൽ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ജ്യോതിഷ പ്രകാരം 28 നക്ഷത്രക്കാര് ആണ് ഉള്ളത് അവർ പോകേണ്ട ജാതക പ്രകാരം അവർ പോയിരിക്കേണ്ട ക്ഷേത്രങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഓരോ നക്ഷത്രക്കാർക്കും ഓരോ ക്ഷേത്രമുണ്ട് അവിടേക്ക് നിങ്ങൾ പോയി പ്രാർത്ഥിച്ചാൽ.

പറ്റുമെങ്കിൽ ആദ്യത്തെ രണ്ടുമാസത്തിനുള്ളിൽ തന്നെ പോയി പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ വന്നുചേരുന്നതായിരിക്കും സർവ്വ ഐശ്വര്യമായി തീരുന്നതായിരിക്കും. ആദ്യത്തെ നക്ഷത്രം അശ്വതി കണ്ണൂർ വൈദ്യനാഥ ക്ഷേത്രം, ഭരണി നക്ഷത്രക്കാർ തൃക്കടവൂർ ശിവക്ഷേത്രം, കാർത്തിക നക്ഷത്രക്കാർ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, രോഹിണി നക്ഷത്രക്കാർ അനന്തപത്മനാഭസ്വാമി ക്ഷേത്രം.

മകീര്യം നക്ഷത്രക്കാർ പെരുന്ന മുരുകൻ ക്ഷേത്രം, തിരുവാതിര നക്ഷത്രക്കാർ മണ്ണാറശാല ക്ഷേത്രം, പുണർതംകവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം,പൂയം നക്ഷത്രക്കാർ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആയില്യം നക്ഷത്രക്കാർ കൊട്ടിയൂർ മഹാദേവ ക്ഷേത്രം, മകം നക്ഷത്രക്കാർ പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, പൂരം നക്ഷത്രക്കാർ ചോറ്റാനിക്കര ക്ഷേത്രം, ഉത്തരം നക്ഷത്രക്കാർ കണ്ടിയൂർ മഹാദേവ ക്ഷേത്രം, അത്തം നക്ഷത്രക്കാർ.

തൃക്കൊടി ദാനം മഹാദേവക്ഷേത്രം, ചിത്തിര നക്ഷത്രക്കാർ ചെങ്ങണിയൂർ മഹാദേവക്ഷേത്രം, ചോതി നക്ഷത്രക്കാർ പാമ്പ മേക്കാട് ക്ഷേത്രം, വിശാഖം നക്ഷത്രക്കാർ ഏറ്റുമാറ് മഹാദേവക്ഷേത്രം, അടുത്തത് തൃക്കേട്ട നക്ഷത്രക്കാർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, പൂരാടം നക്ഷത്രക്കാർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ഉത്രാടം നക്ഷത്രക്കാർ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രം തിരുവോണം നക്ഷത്രക്കാർ ഗുരുവായൂർ ക്ഷേത്രം, അവിട്ടം നക്ഷത്രക്കാർ ആറ്റുകാലമ്മയെ കാണണം. എല്ലാവരും തന്നെ ഈ വർഷം ഈ പറഞ്ഞ ക്ഷേത്രങ്ങളിൽ എല്ലാവരും തന്നെ പ്രാർത്ഥിക്കേണ്ടത് നിർബന്ധമാണ്.

Scroll to Top