ഷുഗർ ഉള്ളവർ ഈ എണ്ണ ഉപയോഗിച്ചാൽ ഷുഗറിനെ ശരീരത്തിൽ നിന്ന് പുറത്താക്കാം.

ആരോഗ്യത്തിലൂടെ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ടേസ്റ്റിയായി ഭക്ഷണം കഴിക്കണം വെറൈറ്റിയുള്ള ഭക്ഷണങ്ങൾ കഴിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ നമ്മുടെ ഇടയിൽ കുമിഞ്ഞു കൂടുകയാണ് ഈ ഒരു വിഷയമായി ബന്ധപ്പെടുകയാണെങ്കിൽ നമ്മൾ ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ചിരിക്കും നമ്മുടെ ആരോഗ്യവും. എണ്ണ എന്ന് നമ്മൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.

ഇത് സിമ്പിൾ ഫാറ്റും ഉണ്ട് ഡിറൈഡ് ഫാറ്റും ഉണ്ട്. നമ്മുടെ ശരീരത്തിലേക്ക് കലോറി കൂടുന്നതിന്റെ ഒരു കാരണം എന്ന് തന്നെയാണ് അമിതമായിട്ട് കലോറി എത്തുമ്പോൾ ശരീരത്തിലെ പല ഭാഗങ്ങളിൽ ആയിട്ട് ഇത് അടിയും ഇവയാണ് അമിതവണ്ണവും മറ്റു രോഗങ്ങളും ഉണ്ടാക്കുന്നത്. എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുകയാണെങ്കിൽ ഈ പറഞ്ഞ അസുഖങ്ങളെ എല്ലാം നമുക്ക് തടയാൻ സാധിക്കും.

എന്നാൽ എണ്ണയെ പൂർണമായി ഒഴിവാക്കാനും സാധിക്കില്ല കഴിക്കുന്ന ഭക്ഷണത്തിൽ 20% എന്ന് ആവശ്യമാണ് ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങളെ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമാണ് നമ്മുടെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല കൊഴുപ്പ് ആവശ്യമാണ് നാടുകളുടെ പ്രവർത്തനത്തിനും വൈറ്റമിൻസ് ഹോർമോൺ എന്നിവയുടെ പ്രവർത്തനങ്ങൾക്കും എല്ലാം തന്നെ ഫാറ്റ് വളരെ അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ കഴിക്കുന്ന എണ്ണ നിയന്ത്രിച്ച് കഴിക്കുകയാണെങ്കിൽ ഹെൽത്തിയായി ഇരിക്കാൻ സാധിക്കും. മൃഗങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന കൊഴുപ്പ് കലർന്ന എണ്ണ അതുപോലെ സസ്യങ്ങളിൽ ഉണ്ടാക്കുന്ന എണ്ണ എന്നിങ്ങനെ രണ്ടു തരത്തിൽ ഉണ്ട്. പാചകം ചെയ്യേണ്ടത് പ്രധാനമായിട്ടും സസ്യ എണ്ണകളിലാണ്. അതുപോലെ ഉപയോഗിച്ച എണ്ണ നമ്മൾ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. അതുപോലെ എണ്ണ അധികം ചൂടായി പുക വരുന്ന കണ്ടീഷൻ വരെ എത്തിക്കാൻ പാടുള്ളതല്ല. അതുപോലെ കടകളിൽ നിന്നും കിട്ടുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണസാധനങ്ങൾ പരമാവധി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇതിലൂടെ എല്ലാം നമുക്ക് വരാൻ പോകുന്ന അസുഖങ്ങളെ തടയാൻ സാധിക്കുന്നതാണ്.

Scroll to Top