നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യ വേണ്ടതാണ് പ്രോബയോട്ടിക്കുകൾ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഗുണപ്രദം ആയിട്ടുള്ള ബാക്ടീരിയകളാണ് ഇത് നമ്മൾ കൊടുക്കുക വഴി നമ്മുടെ ശരീരത്തിൽ കയറിക്കൂടിയിരിക്കുന്ന പല ആവശ്യമില്ലാത്ത സാധനങ്ങളെയും പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ്. അല്ലെങ്കിൽ വലിയൊരു കലാപം അമർച്ച ചെയ്യുന്നതുപോലെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതാണ്.
വീട്ടിൽ കഴിക്കാൻ പറ്റുന്ന പ്രോ ബയോട്ടിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട പഴങ്കഞ്ഞി എന്ന് പറയുന്നത് പണ്ടത്തെ തലമുറയിൽ എല്ലാവരും തന്നെ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണം കൂടിയായിരുന്നു ഇത് അന്നത്തെ കാലത്തെ ആളുകൾക്ക് പ്രത്യേകിച്ച് അസുഖം ഒന്നും വരാതിരിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയായിരുന്നു എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ വന്ന പല മാറ്റങ്ങളും കാരണം അവരതി അസുഖങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ അതുകൊണ്ടുതന്നെ.
നമ്മൾ പഴമയിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു. ദിവസവും രാവിലെ പഴങ്കഞ്ഞിയും അതോടൊപ്പം തൈര് അല്ലെങ്കിൽ ചുവന്നുള്ളി എന്നിവയും ചേർത്ത് കഴിക്കുന്നത് പ്രോബയോട്ടിക്ക് ശരീരത്തിൽ വർധിപ്പിക്കാൻ ഇടയാക്കും.. അതുപോലെ ഏറ്റവും നല്ല പ്രോബ്ലം ഒട്ടിക്കുകളിൽ ഒന്നാണ് കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് കറ്റാർവാഴ എടുക്കുക അതിന്റെ ഉള്ളിലുള്ള ജെല്ല് എടുത്ത് ഒരു വെള്ളത്തുണിയിൽ നിരത്തി വയ്ക്കുക.
കുറച്ച് സമയം അതുപോലെ വെച്ച് കഴിഞ്ഞ് അതിലെ മഞ്ഞനിറത്തിലുള്ള ജെല്ല് പോയതിനുശേഷം അതിനെ ചെറിയ കഷണങ്ങളാക്കുക. ശേഷം നല്ല തുടച്ചു വൃത്തിയാക്കിയ ഗ്ലാസ് ജാർ എടുത്ത് അതിന്റെ താഴെ ഒരു നിരത്തുക ശേഷം അതിന്റെ മുകളിൽ കുറച്ച് വെല്ലം ഇട്ടുകൊടുക്കുക. വീണ്ടും കറ്റാർവാഴ നിരത്തുക അതിനു മുകളിൽ വെള്ളം ഇട്ടുകൊടുക്കുക ഇതേ രീതിയിൽ ജാർ മുഴുവനായി നിരത്തിയതിനുശേഷം ഒരു തുണികൊണ്ട് അടച്ച് അധികം ചൂടും വെയിലും കൊള്ളാത്ത സ്ഥലത്ത് വയ്ക്കുക. ഒരാഴ്ചക്ക് ശേഷം ഇതിൽ നിന്നും ഓരോ സ്പൂൺ വീതം കഴിക്കുക ശരീരത്തിലേക്ക് വേണ്ട നല്ല പ്രൊ ബയോട്ടിക്കുകൾ ഇതിലൂടെ ലഭിക്കുന്നതായിരിക്കും.