80% രോഗികൾക്കും പ്രമേഹം മാറ്റിയെടുക്കാം മരുന്നുകൽ ഇല്ലാതെ തന്നെ. എങ്ങനെയെന്നു നോക്കൂ.

പ്രമേഹം വന്നു കഴിഞ്ഞാൽ അത് മാറുമോ. മാറില്ല എന്നായിരുന്നു ഒരു പൊതുകാരണ ഉണ്ടായിരുന്നത്. എന്നാൽ ശാസ്ത്രം പറയുന്നത് പലർക്കും പ്രമേഹം മാറ്റുവാൻ സാധിക്കും എന്നാണ്. പ്രമേഹം ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് കുട്ടികൾക്കാണ്. പത്തിൽ എട്ടുപേർകെങ്കിലും ഒരു 80 ശതമാനത്തോളം മരുന്നില്ലാതെ തന്നെ പ്രമേഹം മാറ്റിയെടുക്കാൻ കഴിയും. ഇതിനുവേണ്ടി നമ്മൾ നല്ല ഭക്ഷണം വേണം കഴിക്കാൻ.

നല്ല ഭക്ഷണം എന്ന് പറയുന്നത് നമ്മൾക്ക് ആവശ്യത്തിനുള്ള ഊർജ്ജം തരുന്ന ഭക്ഷണവും ആവശ്യത്തിനുള്ള മധുരത്തിനുള്ള ഭക്ഷണവും മാത്രമേ കഴിക്കാൻ പാടു. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമ്മൾക്ക് എത്ര ഭാരം ഉണ്ടെന്നും എത്ര കൊഴുപ്പുണ്ടെന്നും കണ്ടുപിടിക്കാൻ കഴിയും. ഭക്ഷണത്തിൽ നിന്നും കിട്ടുന്ന ഗ്ലൂക്കോസ് ശരീരത്തിലെത്തി അവിടെ നിന്നും രക്തത്തിലേക്ക് എത്തുകയും രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് പോകുകയും ചെയ്യുന്നു.

കോശങ്ങൾക്ക് വളരെ ചെറിയ അളവിൽ മാത്രമേ ഗ്ലൂക്കോസിന്റെ ആവശ്യമുള്ളൂ. ഇങ്ങനെ കൂടുതൽ വരുന്ന ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പാൻക്രിയാസിൽ നിന്നും ഇൻസുലിൻ എന്ന എൻസൈം ഉണ്ടാകുന്നത്. ഈ ഇൻസുലിൻ കൂടുതൽ വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മസിലുകളിൽ ശേഖരിച്ചു വയ്ക്കുന്നു. നമ്മൾ എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഈ മസിലുകളിൽ നിന്ന് ഗ്ലൈക്കോജിനെ തിരിച്ച് വീണ്ടും ഗ്ലൂക്കോസ് ആക്കി കോശങ്ങൾ ഉപയോഗിക്കുന്നു.

നമ്മൾ ഭക്ഷണം കൂടുതലായി കഴിക്കുമ്പോൾ കോശങ്ങൾക്കും പേശികളിൽ ശേഖരിച്ച് വയ്ക്കാവുന്നതിനേക്കാളും കൂടുതൽ ആകുമ്പോൾ ഗ്ലൂക്കോസിനെ ഇൻസുലിൻ കൊഴുപ്പാക്കി മാറ്റുന്നു. ഇങ്ങനെ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ ആന്തരിക അവയവങ്ങളിൽ കൊഴുപ്പ് കൂടാനും. അവയുടെ പ്രവർത്തനക്ഷമത കുറയാനും കാരണമാകുന്നു. നമ്മുടെ തലച്ചോറിനെ 24 മണിക്കൂറും ഷുഗർ വേണം. തുടർന്ന് വീഡിയോ കാണുക.

Scroll to Top