കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടും ശുദ്ധമില്ലാത്ത ജലം കിട്ടുന്നതുകൊണ്ടും തലമുടിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്നവർ എന്ന് വളരെയധികം കൂടുതലാണ്. അതിൽ പ്രധാനപ്പെട്ടതാണ് താരൻ മുടികൊഴിച്ചിൽ അകാലനര എന്നിവയെല്ലാം. ഇതുപോലെയുള്ള പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമാണെന്ന് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ ഉപേക്ഷിച്ച് കളയുന്ന ഒന്നാണല്ലോ കഞ്ഞിവെള്ളം എന്ന് പറയുന്നത്.
എന്നാൽ ഈ കഞ്ഞിവെള്ളം നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമായിട്ടുള്ളതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതുപോലെതന്നെയാണ് ഉലുവയും തലമുടിയുടെ വളർച്ചയ്ക്ക് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.ഉലുവ വളരെയധികം ഉപകാരപ്രദമാണ് തലമുടിക്ക് തലമുടി വളർച്ച സാധ്യമാക്കുന്ന പല ഓയിലുകളും ക്രീമുകളും ഉണ്ടാക്കുന്നതിൽ.
പ്രധാനമാണ് ഉലുവ അതുകൊണ്ട് ഉപയോഗിച്ചുകൊണ്ടുള്ള ഈ ടിപ്പ് തലമുടിയുടെ വളർച്ചയ്ക്ക് ഉപകാരപ്രദമാണ്. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് തലേദിവസത്തെ കഞ്ഞിവെള്ളം ഒരു ഗ്ലാസ് എടുത്തു വയ്ക്കുക അതിലേക്ക് കുറച്ച് ഉലുവ ഇട്ടു കൊടുക്കുക പിറ്റേദിവസം രാവിലെ നിങ്ങൾക്ക് ഉലുവ കൈകൊണ്ട് ചെറുതായി ഞെരടിയതിനു ശേഷം ആ വെള്ളം അരിച്ച് അത് തലയിൽ ഒഴിക്കാവുന്നതാണ്.
തലയിൽ ഒഴിച്ചതിനുശേഷം കുറച്ച് സമയം കൈകൊണ്ട് മസാജ് ചെയ്യാനും മറന്നു പോകാൻ പാടുള്ളതല്ല നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം കുറച്ച് സമയം തലയിൽ വയ്ക്കുക അതുകഴിഞ്ഞ് വെറും വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയ്താൽ മതി തുടർച്ചയായി മൂന്നോ നാലോ പ്രാവശ്യം ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കുന്നതായിരിക്കും. തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നവർക്ക് ഈ ടിപ്പുകൾ വളരെ ഉപകാരപ്രദമായിരിക്കും.