ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഇനി ദിവസങ്ങൾക്കുള്ളിൽ നടക്കും. ശിവ ഭഗവാന് ഈ വഴിപാടുകൾ ചെയ്യൂ.

ശിവക്ഷേത്രത്തിൽ നടത്തേണ്ട ഒരു വഴിപാടിനെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ഏതെങ്കിലും മൂന്ന് തിങ്കളാഴ്ചകൾ നിങ്ങൾക്ക് ഇതിനുവേണ്ടി തിരഞ്ഞെടുക്കാം ഇതിനെ ഒരു മാസത്തിലെ തുടർച്ചയായ തിങ്കളാഴ്ച ദിവസങ്ങളോ അല്ലെങ്കിൽ ഓരോ മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ദിവസമോ ഇതിന് വേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്. ഈ വഴിപാട് ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും വിഷമങ്ങളോ ദുരിതങ്ങളോ.

അനുഭവിക്കുന്നുണ്ടോ അതിനെല്ലാം ഒരു മാറ്റം ഉണ്ടാകുന്നതിന് വേണ്ടിയും ജീവിത കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം തന്നെ മാറി വരുന്നതിനും ചെയ്യാവുന്നതാണ്. അടുത്തതായി നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് ആഗ്രഹങ്ങളുടെ പുറകിൽ പോകുന്നവർ ആയിരിക്കും അതിനു വേണ്ടി ഒരുപാട് അധ്വാനിക്കുകയും ചെയ്യും പലപ്പോഴും അത് അവസാനം നിമിഷം നഷ്ടപ്പെട്ടു പോകാറുണ്ട് ഇല്ലാതായി പോകാറുണ്ട് അത്തരത്തിൽ നമ്മളുടെ സൗഭാഗ്യങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനും.

ആഗ്രഹങ്ങൾ സഫലീകരിക്കുവാനുംഈ വഴിപാട് ചെയ്യാവുന്നതാണ്.മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം ചിലർക്ക് കടയിലും ബുദ്ധിമുട്ടുകളിലും സാമ്പത്തികമായ തകർച്ചയിലും ഉള്ളവർ ആയിരിക്കും അത്തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിന് ഈ വഴിപാട് ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യുമ്പോൾ വ്രതശുദ്ധി ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തിങ്കളാഴ്ച ദിവസം എല്ലാവിധ പ്രത്യശുദ്ധിയോടും കൂടി കുളിച്ച് ശുദ്ധിയോടെ ക്ഷേത്രത്തിൽ പോവുക.

ആദ്യത്തെ ദിവസം പോകുമ്പോൾ ചെയ്യേണ്ടത് രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക ഇത് നിങ്ങളുടെ എല്ലാവരുടെ പേരിലോ അല്ലെങ്കിൽ ഗ്രഹനാഥന്റെ പേരിലോ ചെയ്യാവുന്നതാണ്. ജലധാരയും നടത്തുക. രണ്ടാമത് നിങ്ങൾ പോകുന്ന സമയത്ത് 18 എരിക്കിന്റെ പൂക്കൾ കൊണ്ട് അഘോരപുഷ്പാഞ്ജലി നടത്തുക. ശത്രു ദോഷം തീരാൻ ഇത് വളരെ നല്ലതാണ്. കറുകമാലയം സമർപ്പിക്കുക മൂന്നാമത്തെ ആഴ്ച പോകുന്ന സമയത്ത് ആയുർ സൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക. കൂവളത്തിന്റെ ഇലകൾ കൊണ്ട് വേണം ഈ പുഷ്പാഞ്ജലി നടത്തുവാൻ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top