ഇന്ന് ഏകാദശി. ഇന്ന് സൂര്യോദയത്തോടെ ഭഗവാൻ നിങ്ങളെ കൈപിടിച്ചുയർത്തും .

പുതിയ വർഷം ആരംഭിച്ചതിന്റെ ആദ്യത്തെ ഏകാദശി ദിവസമാണ് ഇന്ന് ഇന്നത്തെ ദിവസം വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ വ്യക്തിയുടെ ജീവിതത്തിലെ സകലമാന ദുരിതങ്ങളും പോകുന്നതായിരിക്കും ആഗ്രഹം സാഫല്യങ്ങൾ ഉണ്ടാകും. ഭഗവാൻ എല്ലാവരെയും നിറഞ്ഞ അനുഗ്രഹിക്കുന്ന ഒരു ദിവസമാണ്. അതുപോലെ തന്നെ ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹത്താൽ ഒരുപാട് ആളുകൾക്ക് വലിയ സൗഭാഗ്യങ്ങൾ നേടാൻ പോകുന്ന സമയം കൂടെയാണ്.

ആദ്യത്തെ നക്ഷത്രം രോഹിണി ഇവർക്ക് വ്യക്തിപരമായും തൊഴിൽപരമായും വലിയ നേട്ടങ്ങൾ കൈവരുന്ന സമയമാണ് എന്ന് പറയാം ഈ സമയം ഭഗവാന്റെ കടാക്ഷത്തിൽ തൊഴിൽപരമായും നിരവധി നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകും പുതിയ ചുമതലകൾ ജീവിതത്തിലേക്ക് കടന്നുവരും കൂടാതെ അധികാരികളുടെ പ്രീതി പിടിച്ചു പറ്റാൻ സാധിക്കുകയും ചെയ്യും. അടുത്ത നക്ഷത്രമാണ് മകം നക്ഷത്രം ഇവരെ സംബന്ധിച്ച് പ്രവർത്തന മികവ് ഭഗവാന്റെ അനുഗ്രഹത്താൽ കൂടുന്ന സമയമാണ്.

അംഗീകാരങ്ങൾ പലതരത്തിൽ ഇവരുടെ ജീവിതത്തിൽ വരുന്നതായിരിക്കും സാമ്പത്തിക നില അല്പം വർധിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ചിലവുകൾ നിയന്ത്രിക്കേണ്ടതായിട്ടും ഉണ്ട്. അടുത്ത നക്ഷത്രമാണ് പൂരം നക്ഷത്രം ഇവരെ സംബന്ധിച്ച് ഭഗവാന്റെ കടാക്ഷം വന്ന ചേർന്നിരിക്കുന്നത് ഗാർഹികസൗഖ്യം ഉണ്ടാകുന്നതായിരിക്കും അതുപോലെ ആഗ്രഹിക്കുന്ന രീതിയിൽ പല കാര്യങ്ങൾ വാങ്ങുവാൻ സാധിക്കുന്നതായിരിക്കും.

മനസന്തോഷം ജീവിതത്തിലേക്ക് കടന്നു വരും എന്ന കാര്യവും ഓർക്കേണ്ടതാകുന്നു.അടുത്ത നക്ഷത്രമാണ് ഉത്തരം നക്ഷത്രം ഇവർക്ക് കൃത്യമായി തന്നെ കാര്യങ്ങൾ തീരുമാനിക്കാൻ എടുക്കാൻ സാധിക്കും തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും ഔദ്യോഗികമായ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും കുടുംബത്തിൽ പലതരത്തിലുള്ള തർക്കങ്ങൾ വന്നുചേരും എങ്കിലും പരിഹരിച്ചു മുന്നോട്ടു പോകുവാൻ സാധിക്കും. അതുപോലെ തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാകും ധനവരവ് മോശമാവുകയില്ല. ചിലവ് കാര്യങ്ങളിൽ അല്പം നിയന്ത്രണം ആവശ്യമാണ്.

Scroll to Top