ഇതിൽ മൂന്ന് ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. പരമശിവൻ ഗണപതി മൂന്നാമതായി ശ്രീ സുബ്രഹ്മണ്യ മുരുകൻ എന്നിങ്ങനെ മൂന്നുപേരുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഇതിൽനിങ്ങൾക്ക് താല്പര്യമുള്ള ഒരു ചിത്രം തെരഞ്ഞെടുക്കുക. ഒന്നിൽ കൂടുതൽ ചിത്രങ്ങൾ മനസ്സിൽ തോന്നാൻ പാടുള്ളതല്ല ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാൻ പാടു. ഇങ്ങനെ ഒന്ന് തെരഞ്ഞെടുത്തതിനു ശേഷം നിങ്ങളുടെ ഇപ്പോഴത്തെ സമയം അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്നത്.
എന്താണ് നിങ്ങളുടെ സമയം അനുകൂലമായി തുടങ്ങിയോ നിങ്ങൾക്ക് ഒരുപാട് ഭാഗ്യ അനുഭവങ്ങൾ വന്നുചേരാൻ ഈ സമയങ്ങളിൽ യോഗം ഉണ്ടോ എന്നൊക്കെ ഇത് തെരഞ്ഞെടുക്കുന്നതിലൂടെ അറിയാൻ സാധിക്കും. നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം പരമശിവന്റെ ചിത്രം ആണെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു കുട്ടിയുടെ മനസ്സുള്ള ആൾ ആയിരിക്കും. നിങ്ങൾക്ക് എത്ര വയസ്സുണ്ടെങ്കിലും നിങ്ങൾ ചിന്തിക്കുന്നതൊക്കെ കുട്ടിത്തം കലർന്ന രീതിയിൽ ആയിരിക്കും.
തനിക്ക് പ്രായമായല്ലോ താൻ വാർദ്ധക്യത്തിലേക്ക് കടക്കുന്നു എന്നുള്ള ഒരു ചിന്തയും നിങ്ങളെ മനസ്സിൽ ഉണ്ടാവുകയില്ല. എന്നും യൗവനത്തോടുകൂടി പെരുമാറാൻ നിങ്ങൾക്ക് സാധ്യമാകും. എന്നാൽ ഒരുപക്ഷേ മറ്റുള്ളവർ അത് അറിയാൻ സാധ്യതയില്ല. ഒട്ടനവധി സുഹൃത്തുക്കളെ സമ്പാദിക്കുന്നവർ ആയിരിക്കും ഇവർ. വളരെ നേരായ വഴിയിൽ ആണെങ്കിലും ഇവർ, മറ്റുള്ളവരുടെ ശത്രുത പിടിച്ചുപറ്റുന്നതിന് ഇരയാകാറുണ്ട്.
നിങ്ങൾ നന്മകൾ മാത്രമാണ് ചെയ്യാറുള്ളതെങ്കിലും. പലരും ഇവരെ പലരീതിയിൽ തെറ്റിദ്ധരിക്കാറുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കണമെന്ന് ഇവരുടെ ആഗ്രഹം എപ്പോഴും സാധിക്കാറില്ല. ഇവരുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള പല ആഗ്രഹങ്ങളും ഇപ്പോഴും ചെയ്യാൻ പറ്റാതെ ഇരിക്കുകയാണ്. ഇവരെ കാണുമ്പോൾ ഗൗരവക്കാരായിട്ട് തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇവർക്ക് ഒട്ടുംതന്നെ ഗൗരവം ഇല്ല. തുടർന്ന് വീഡിയോ കാണുക.