കൈകളിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് മാറാൻ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ മതി.

രാത്രിയിൽ ഉറങ്ങുന്ന സമയത്ത് കൈകളിൽ അസഹനീയം ആയിട്ടുള്ള കടച്ചിൽ അനുഭവപ്പെടുന്നു അല്ലെങ്കിൽ എഴുന്നേൽക്കുമ്പോൾ കൈ മുഴുവനായി മരവിച്ചിരിക്കുന്നത് പോലെ തോന്നുക അല്ലെങ്കിൽ പകൽ സമയത്ത് ജോലികളിൽ ഏർപ്പെടുമ്പോൾ പാത്രം കഴുകുമ്പോൾ അല്ലെങ്കിൽ കത്രിക ഉപയോഗിക്കുമ്പോഴോ കൈ ഉപയോഗിച്ച് കൊണ്ട് എന്ത് ചെയ്യുമ്പോഴും കൈകളിൽ അസഹനീയം ആയിട്ടുള്ള തരിപ്പ് അനുഭവപ്പെടുക.

ദൈനംദിന ജീവിതത്തെ ജോലിയിൽ എല്ലാം അത് ബാധിക്കുകയും ചെയ്യും. ഇത് കൂടുതലായി സ്ത്രീകളിലാണ് കാണുന്നത് രാത്രി സമയത്ത് ആയിരിക്കും രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. തോൽഭാഗം വരെ ഇതിന്റെ വേദന പലർക്കും അനുഭവപ്പെടും കഴുത്തിന്റെ ഭാഗത്തുണ്ടാവുകയുമില്ല. നമ്മുടെ കൈകളിലേക്ക് വരുന്ന ഒരു പ്രധാന ഞരമ്പ് ഉണ്ട്.

ഈ ഞരമ്പ് വരുന്ന ഭാഗത്തെ മസിലുകൾക്ക് എന്തെങ്കിലും വീർമത സംഭവിച്ചു ഞരമ്പ് തടസ്സപ്പെടും അത് കാരണമാണ് തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. അമിതവണ്ണം പ്രമേഹരോഗം തൈറോയ്ഡ് പ്രശ്നങ്ങൾ ഇതിനെല്ലാം കാരണമാകുന്ന പ്രധാന രോഗലക്ഷം കാരണങ്ങളാണ്. അതുപോലെ പ്രസവ സമയത്തും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്.

രോഗലക്ഷണങ്ങളെ മുൻനിർത്തിയാണ് ഡോക്ടർമാർ ഈ അസുഖത്തെ കണ്ടെത്തുന്നത്. അതുപോലെ ഇതിന് കാരണമാകുന്ന മറ്റ് പ്രശ്നങ്ങളെ കണ്ടെത്തുകയും അതിനുവേണ്ടി ചികിത്സകൾ ചെയ്യുകയും ചെയ്യും. ആ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില എക്സസൈസുകൾ ഉണ്ട് കൈപ്പത്തി റൊട്ടേഷൻ ചെയ്യുന്നതുപോലെയുള്ള എക്സസൈസുകൾ ചെയ്യുന്നത് ഈ ഒരു പ്രശ്നത്തെ പരിഹരിക്കാനുള്ള എളുപ്പ മാർഗ്ഗമാണ്.

Scroll to Top