അതിവിശേഷ തൈപ്പൂയ ദിവസം. രാത്രി തീരും മുൻപേ ഈ വാക്ക് മൂന്ന് പ്രാവശ്യം പറയൂ നിങ്ങൾ കോടീശ്വരൻ ആകും.

നമ്മുടെ ജീവിതത്തിൽ നിന്ന് സകല ദുഃഖ ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാവാൻ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകാൻ നമ്മുടെ ജീവിതത്തിൽ സാമ്പത്തിക വിജയങ്ങളും സാമ്പത്തിക ഉയർച്ചകളും ഉണ്ടാക്കാനും നമ്മൾ പ്രാർത്ഥിക്കാൻ ഏറ്റവും നല്ല ദേവനാണ് മുരുക ഭഗവാൻ എന്ന് പറയുന്നത്. ഭഗവാന്റെ കടുത്ത ഭക്തരായിരിക്കും എല്ലാ കോടീശ്വരന്മാരും കാരണം ഭഗവാനെ വിളിച്ചാൽ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല.

വളരെയധികം വിശേഷപ്പെട്ട ദിവസമാണ് നാളെ തൈപൂയം ആണ്. നാളെ വീട്ടിൽ ചെയ്യേണ്ട വിശേഷപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഇത് ചെയ്ത പ്രവർത്തിച്ചാൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും ഭഗവാൻ സാധിച്ചു തരുന്നതായിരിക്കും കടം അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് നിങ്ങളുടെ ജീവിതത്തിൽ പിന്നെ ഉണ്ടാകില്ല. നാളെ സന്ധ്യാസമയത്ത് 5 തിരിയിട്ട നിലവിളക്ക് കൊളുത്തി വയ്ക്കണം എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം.

നിലവിളക്കിനോട് ചേർന്ന് ഭഗവാന്റെ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ അതും വെച്ച് പൂക്കൾ അർപ്പിച്ച് പ്രാർത്ഥിക്കുക. അതുപോലെ ആറ് ചിരാതിൽ നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കുക. ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഇതും വയ്ക്കുക അതിനോടൊപ്പം ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഒരു പാത്രം എടുക്കുക അതിൽ പച്ചരി നിറച്ചു വയ്ക്കുക. അതിന്റെ നടുവിലായി ഒരു നാരങ്ങയും വയ്ക്കുക. അയച്ച നാളയങ്ങൾ വയ്ക്കുക ഒരു രൂപയുടെ നാണയമാണ് നല്ലത്.

ശേഷം നല്ല വെളുത്ത പൂക്കൾ വിതറി കൊടുക്കുക ഇത്രയും കാര്യങ്ങൾ ഭഗവാന്റെ ചിത്രത്തിനു മുമ്പിൽവെച്ച് കൊണ്ട് വയ്ക്കുക. അതുപോലെ അവിലും ശർക്കരയും കുഴച്ച് ഭഗവാനെ നീതിക്കുന്നത് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യം ആണ്. അതും നിങ്ങളിൽ ഐശ്വര്യം ഉണ്ടാകാൻ ഇടയാകും സാമ്പത്തികമായ ഉയർച്ചയും അതുപോലെതന്നെ സന്തോഷങ്ങളും മംഗള കാര്യങ്ങൾ നടക്കുന്നതിനുള്ള സാധ്യതകളും കൂടുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും.

https://youtu.be/tkqJw-qJat8

Scroll to Top