കൈകാലുകൾക്ക് വരുന്ന മരവിപ്പ് കണ്ണിന് ചുറ്റും അല്ലെങ്കിൽ വായിക്ക് ചുറ്റും ഉണ്ടാകുന്ന ചെറിയൊരു വേദന അതുപോലെ ബാക്ക് പെയിൻ ഓർമ്മക്കുറവ് പോലെ തോന്നുന്നത് ഇങ്ങനെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് ഒരുപക്ഷേ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നത് കൊണ്ടാണ് കാൽസ്യം കുറയുന്നത് അത്ര വലിയ പ്രശ്നമുള്ള കാര്യമാണോ എന്ന് പലർക്കും സംശയം ഉണ്ടാകും.
എന്നാൽ കാൽസ്യം നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമായി വേണ്ട ഒരു വൈറ്റമിൻ തന്നെയാണ് എല്ലിന്റെ ബലത്തിനും എല്ലുകളുടെ ശക്തി കൂട്ടുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ കൃത്യമായ ആരോഗ്യത്തിനും അതിന്റെ പ്രവർത്തനം നടക്കുന്നതിനും എല്ലാം പേശികളുടെ പ്രവർത്തനത്തിനും മുടി വളരാനും എല്ലാം സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് കാൽസ്യം.
8.52 10.2 എംജി വരെയാണ് കാൽസ്യം ശരീരത്തിൽ വേണ്ടതിന്റെ അളവ് എന്ന് പറയുന്നത്. കാൽസ്യം കുറയുന്നതിനുള്ള പ്രധാന കാരണം ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നില്ല എന്നത് തന്നെയാണ്. അതുപോലെ തൈറോയിഡ് പ്രശ്നങ്ങൾ ഉള്ളവർക്കും കാൽസ്യം കുറയുന്നതിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ ആർത്തവർ ചക്രം കഴിഞ്ഞതിനുശേഷം കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം മരുന്നുകൾ കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെ ഒരു നല്ല പ്രോപ്പർ ഡയറ്റിലൂടെ കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യാം അതായത് പാലും പാലുൽപന്നങ്ങളും കാൽസ്യം അടങ്ങിയിട്ടുണ്ട്.. അതുപോലെ മധുരക്കിഴങ്ങ് കിവി ഓറഞ്ച് പപ്പായ ബദാമ് എന്നിവയിൽ എല്ലാം അളവ് നന്നായിട്ടുണ്ട് മീൻ ചെറിയ സോയ സോയാ നട്സ് എന്നിവയിലെല്ലാം കാൽസ്യം അടങ്ങിയിട്ടുണ്ട്.