ആർത്തവ സമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന വേദന വെറും രണ്ടു മിനിറ്റ് കൊണ്ട് മാറ്റാം.

28 ദിവസമാണ് ഒരു ആർത്തവ ചക്രം എന്ന് പറയുന്നത് 28 ദിവസം കൂടുമ്പോഴാണ് ആർത്തവം വരാറുള്ളത്. 28 മുതൽ 35 ദിവസം വരെ നോർമൽ റേഞ്ചിൽ ഉള്ള ആർത്തവ സമയമാണ്. നാലുദിവസം മുതൽ 7 ദിവസം വരെ ആർത്തവം കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ടും ഈ പറഞ്ഞ കണക്കിൽ നിന്ന് വ്യത്യാസം വരാറുണ്ട് ചെറിയ വ്യത്യാസങ്ങൾ വലിയ പ്രശ്നം ഉണ്ടാക്കുന്നതല്ല ചിലപ്പോൾ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാകും.

സംഭവിക്കുന്നത് മാനസിക സമ്മർദ്ദം കൊണ്ടും ചില മാറ്റങ്ങൾ സംഭവിക്കാം. വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. 35 ദിവസത്തിന് മുകളിലും നിങ്ങൾക്ക് ആർത്തവം വന്നിട്ടില്ല എങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെ രണ്ടോ മൂന്നോ അധികം ആർത്തവം ഒരേ മാസത്തിൽ തന്നെ വരുന്നുണ്ട് എങ്കിൽ അതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നീ ആർത്തവ സമയത്ത് രക്തസ്രാവം അമിതമാണ് എന്നുണ്ടെങ്കിൽ.

ഒരു മണിക്കൂറിൽ തന്നെ രണ്ടോ മൂന്നോ സാനിറ്ററി പാഡുകൾ ഉപയോഗിക്കേണ്ട അവസ്ഥകൾ വരുവാണെങ്കിൽ അത് സാധാരണയിൽ അപേക്ഷിച്ചിട്ടുള്ള അമിതമായ രക്തസ്രാവമാണ് അതുപോലെ തീരെ ബ്ലീഡിങ് ഇല്ലാതിരിക്കുന്ന അവസ്ഥയും ഇതുപോലെ ആർത്തവ പ്രശ്നങ്ങളിൽ പെടുന്നതാണ്. ആർത്തവ സമയമായിട്ടുള്ള ക്ഷീണം തലകറക്കം വയറുവേദന തുടങ്ങിയ ഉണ്ടാകുന്നത്.

ആർത്തവം റെഗുലർ അല്ല എന്നതിന്റെ ലക്ഷണങ്ങളാണ് ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ് എന്നാൽ വലിയ വേരിയേഷൻ ഉണ്ടാകുമ്പോൾ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. സ്ത്രീകൾക്ക് പിസിഒഎസ് കാരണം ആർത്തവത്തിൽ വളരെ വലിയ വ്യത്യാസങ്ങൾ കണ്ടു വരാറുണ്ട്. മാനസിക സമ്മർദം ആദ്യം കുറയ്ക്കുക. അതിനുവേണ്ടി യോഗ പ്രണയം എന്നിവയെല്ലാം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top