തൃപ്രയാർ ഏകാദശി കഴിയുന്നതോടെ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ രാജയോഗം ആരംഭിക്കും. മഹാഭാഗ്യമാണ് വരാൻ പോകുന്നത്.

വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശി നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം തൃപ്രയാർ ഏകാദശിയാണ്. മാസത്തിലെ 2 വളരെ പ്രധാനപ്പെട്ടതാണ് അത് ഉത്സവത്തിന്റെ ദിവസങ്ങൾ തന്നെയാണ്. ഈ തൃപ്രയാർ ഏകാദശി കഴിയുന്നതോടെ ജീവിതം മാറിമറിയാൻ പോകുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത് അതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രമാണ്.

ഇവരെ സംബന്ധിച്ച് ഒരുപാട് രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നു ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പരിശ്രമിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകാൻ പോകുന്നു അത് നേടിയെടുക്കാൻ പോകുന്നു ഒരുപാട് രീതിയിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കുന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത നക്ഷത്രം രോഹിണി നക്ഷത്രം ഇവരെ സംബന്ധിച്ച് ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും ആയിരിക്കും നേരിട്ടു ഉണ്ടാവുക അതെല്ലാം തന്നെ മാറാൻ പോകുന്നു.

പുതിയ സംരംഭങ്ങൾ പുതിയ കാര്യങ്ങൾ ആരംഭിക്കാൻ തോന്നും തുടങ്ങുന്നതായിരിക്കും തൊഴിൽപരമായി വലിയ ഉയർച്ച നേടുന്നതായിരിക്കും. അടുത്ത നക്ഷത്രം അശ്വതി ഇവരെ സംബന്ധിച്ച് കുടുംബജീവിതത്തിൽ വലിയ സന്തോഷവാർത്തകൾ വരുന്നതായിരിക്കും പല കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കാൻ സാധിക്കും. എല്ലാ രീതിയിലും മഹാവിഷ്ണു ഭഗവാന്റെ സാന്നിധ്യം കാണാൻ കഴിയുന്നതായിരിക്കും.

അടുത്ത നക്ഷത്രമാണ് പൂയം നക്ഷത്രം ഇവരെ സംബന്ധിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിൽ എല്ലാം തൊഴുത് പോകാൻ സാധിക്കുകയാണെങ്കിൽ വലിയ ഐശ്വര്യം ആയിരിക്കും വരാൻ പോകുന്നത് ജീവിതത്തിൽ എല്ലാ തടസ്സങ്ങളും മാറുന്നതായിരിക്കും പുതിയ സംരംഭങ്ങൾ തുടക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണ് വിദ്യാഭ്യാസ രംഗത്തും രംഗത്തും എല്ലാം വലിയ ഉയർച്ചകൾ കൈവരിക്കാൻ കഴിയുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top