അമിതമായി ക്ഷീണവും ഉറക്കമില്ലായ്മയും അനുഭവിക്കുന്നുണ്ടോ എന്നാൽ എല്ലാം മാറ്റാൻ ഇതാ എളുപ്പമാർഗം.

ചില ആളുകളെ കാണുമ്പോൾ വളരെയധികം ക്ഷീണത്തോടെ അതുപോലെ ഉറക്കക്കുറവോടെ എപ്പോഴും തോഴി നടക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളോട് കൂടിയ ആളുകളെ നിങ്ങൾ കാണാറുണ്ടോ വിളർച്ചയാണ് അതിനുള്ള പ്രധാനകാരണം എന്ന് പറയുന്നത്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന അവസ്ഥയാണ് ഇത്. പുരുഷന്മാരിൽ 13 മുതൽ 16 വരെയും സ്ത്രീകളിൽ 12 മുതൽ 15 വരെയും കുട്ടികളിൽ 11 മുതൽ 13 വരെയും ഗർഭിണികളിൽ 13 മുതൽ 16 വരെയും ആണ് വേണ്ടത്.

മൂന്ന് കാരണങ്ങൾ കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത് ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുന്നത് കൊണ്ട്. കുടലുകൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സംഭവിക്കാറുണ്ട്. രണ്ടാമത്തേത് എച്ച്പിയുടെ അളവ് കുറയുന്നത് മൂലം അനീമിയ ഉണ്ടാകാം. ഇതിന് കാരണം പ്രധാനമായിട്ടും പോഷകമൂല്യമുള്ള ആഹാരങ്ങൾ കഴിക്കാത്തത് കൊണ്ടാണ് അല്ലെങ്കിൽ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് കൊണ്ടാണ്.

മൂന്നാമത്തെ കാരണം ചുവന്ന രക്താണുക്കൾ നശിക്കുന്നത് മൂലമാണ്. 120 ദിവസമാണ് ഒരു രക്താണുക്കളുടെ കാലാവധി എന്ന് പറയുന്നത് എന്നാൽ അതിനുള്ളിൽ തന്നെ പുതിയ രക്താണുക്കൾ ഉണ്ടാവുകയും ചെയ്യും അതില്ലാതെ വരുമ്പോഴായിരിക്കും ഇതുപോലെ അനീമിയ ഉണ്ടാകുന്നത്. ഇത് പെൺകുട്ടികളിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആണ് കൂടുതലായി കണ്ടുവരാറുള്ളത്. ഇതിന്റെ ലക്ഷണമായി കാണുന്നത് കൺതടങ്ങളിലും നമ്മുടെ കൈകളിലും മോണയിലും.

എല്ലാം തന്നെ വിളർച്ച ഉണ്ടാകും അതോടൊപ്പം ക്ഷീണവും തളർച്ചയും ചെറിയ ജോലി ചെയ്യുമ്പോൾ തന്നെ പെട്ടെന്ന് കിടപ്പുണ്ടാകും. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ആണ് ശരീരത്തിൽ മുഴുവനായും ഓക്സിജൻ എത്തിക്കുന്നത് അതില്ലാതെ വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഞാൻ ഇരുമ്പ് സത്തുള്ള ഭക്ഷണങ്ങൾ കൂടുതലായും കഴിക്കുക ഇറച്ചി മുട്ട മത്സ്യം പച്ചക്കറികളിൽ പാവയ്ക്ക ബീറ്റ്റൂട്ട് ഇലക്കറികളിൽ മുരിങ്ങയില ചീരയില മത്തയില എന്നിവയെല്ലാം ഇരുമ്പിന്റെ അംശം കൂടുതലുള്ളതാണ് ഇതെല്ലാം കഴിക്കുകയാണെങ്കിലും മരുന്ന് ഇല്ലാതെ തന്നെ നമുക്ക് പ്രശ്നങ്ങളെ ഇല്ലാതാക്കാം.

Scroll to Top