ഇനി തൊണ്ടവേദനയും ജലദോഷവും ഉണ്ടാകുമ്പോൾ ഈ ഔഷധം കഴിക്കുക. ഒരു മണിക്കൂർ കൊണ്ട് ആശ്വാസമുണ്ടാകും.

മഞ്ഞുകാലം ആരംഭിച്ചിരിക്കുകയാണ് അതോടൊപ്പം തന്നെ രാവിലെ നല്ല ചൂടും ഈ കാലാവസ്ഥ മാറ്റം പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുണ്ട് പ്രധാനമായിട്ടും സുമാ ജലദോഷം തൊണ്ടവേദന കഫക്കെട്ട് എന്നിവയാണ് കണ്ടുവരുന്നത്. പലർക്കും ഇതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ് കാരണം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശ്വാസ തടസ്സമാണ് നേരിടുന്നത്. അതുപോലെ എത്ര മരുന്നു കഴിച്ചാലും വീണ്ടും വരുന്ന അവസ്ഥയാണ് ഉള്ളത്.

എന്നാൽ ഇത്തരം അവസ്ഥകളെല്ലാം തന്നെ ഇനി മാറാൻ പോകുന്നു ഒരു മണിക്കൂർ കൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകളെ നമുക്ക് ഇല്ലാതാക്കാം. മരുന്നുകൾ ഒന്നും കഴിക്കേണ്ടതില്ല വളരെ പെട്ടെന്ന് ആശ്വാസം കിട്ടാവുന്ന ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് എന്നാൽ ഒരു ദിവസത്തിൽ കൂടുതലായിട്ടും നിങ്ങൾക്ക് ഇതേ രീതിയിൽ തന്നെയാണ് തുടർന്നു പോകുന്നത് എങ്കിൽ ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ് പെട്ടെന്ന് ഉണ്ടാകുന്ന അലർജിയുടെ ഭാഗമായി വരുന്ന.

ചുമ ജലദോഷം തൊണ്ടവേദന കഫക്കെട്ട് എന്നിവയ്ക്കെല്ലാം ഇത് വളരെ വലിയ ആശ്വാസമായിരിക്കും. ഇതിനുവേണ്ടി ചെയ്യേണ്ടത് ഒരു പാത്രത്തിലെ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ചെറുനാരങ്ങ ഇട്ടു കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക. ശേഷം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യമുള്ള അളവിൽ ചായപ്പൊടി ഇട്ടു കൊടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് ഈ ചായ നിങ്ങൾക്ക് കുടിക്കാവുന്നതാണ് ഇത് നിങ്ങൾക്ക് ഇതേ രീതിയിൽ കഴിക്കാം അല്ലെങ്കിൽ ചെറിയ ചൂടാറി കഴിയുമ്പോൾ ഒരു ടീസ്പൂൺ തേൻ ചാർത്തും കഴിക്കാവുന്നതാണ് അല്ലെങ്കിൽ ശർക്കരയും ചേർക്കാം. എതിരയിൽ ആണെങ്കിലും ഇത് കുടിക്കുമ്പോൾ വളരെ വലിയ ആശ്വാസമായിരിക്കും ലഭിക്കാൻ പോകുന്നത് എല്ലാവരും ട്രൈ ചെയ്തു നോക്കൂ ചെറിയ കുട്ടികൾ മുതൽ വലിയവർക്ക് വരെ ഇത് കഴിക്കാം.

Scroll to Top