നിങ്ങൾ എപ്പോഴെങ്കിലും ആലില ദീപം കത്തിച്ചിട്ടുണ്ടോ. നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ നേരിടുന്നവരാണ് ആ പ്രശ്നങ്ങളിൽ പെട്ട നമ്മൾ ചിലപ്പോൾ കുഴഞ്ഞു പോവുകയും ചെയ്യും അത്തരം സന്ദർഭങ്ങളിൽ ഈശ്വരന്റെ അനുഗ്രഹം നമ്മുടെ കൂടെയുണ്ടെങ്കിൽ എത്ര വലിയ തടസ്സങ്ങളെയും നേരിടാനുള്ള ശക്തി നമുക്ക് ലഭിക്കും എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നമുക്ക് ഈശ്വരന്റെ അനുഗ്രഹം കൂടി ഉണ്ടാകുന്നതിനുവേണ്ടി ചെയ്യേണ്ട.
ഒരു പരിപാടിനെ പറ്റിയാണ് ഇത് ഒരു ഒറ്റമൂലി വഴിപാട് കൂടിയാണ് ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. നമുക്കറിയാം ത്രിമൂർത്തി സാന്നിധ്യം ഉൾക്കൊള്ളുന്നതാണ് ആൽമരം എന്ന് പറയുന്നത് അതുപോലെ തന്നെ ആലിലയും ആലില ദീപം വീട്ടിൽ ഒരു പ്രാവശ്യമെങ്കിലും കത്തിച്ചു നോക്കിയിട്ടുള്ളവർക്ക് അറിയാം അതിന്റെ മാറ്റം എന്താണെന്ന് ഉള്ളത്. ഹൈന്ദവ വിശ്വാസപ്രകാരം ഞായറാഴ്ച ദിവസമാണ്.
ആലില ദീപം കത്തിക്കാൻ പറ്റിയ അനുയോജ്യമായ ദിവസം എന്ന് പറയുന്നത്. ആലില ദീപം എങ്ങനെയാണ് കത്തിക്കേണ്ടത് എന്ന് നോക്കാം. ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് നല്ല ആലില എടുക്കുക എന്നതാണ് കഴിഞ്ഞതോ ഉണങ്ങിയതോ അല്ലെങ്കിൽ വാട്ടർ ഉള്ളത് ചെറിയ ഓട്ടകൾ ഉള്ളതോ ആയിട്ടുള്ള ആലില എടുക്കാൻ പാടില്ല വളരെ നല്ല ആലില എടുക്കുക അതുപോലെ തന്നെ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട് അംഗങ്ങളുടെ എണ്ണത്തിൽ വേണം ഇലകൾ എടുക്കുവാൻ.
ശേഷം നല്ല രീതിയിൽ കഴുകി വൃത്തിയാക്കി നിങ്ങൾ അതിനു മുകളിലായി ഒരു മൺചിരാതെ വെച്ച് നല്ലെണ്ണ ഒഴിച്ച് അതിൽ തിരിയിട്ട് കത്തിക്കുക. ഇത് നിങ്ങൾക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് കുത്തി വയ്ക്കാവുന്നതാണ് പൂജാമുറിയിൽ കൊളുത്തി വയ്ക്കാവുന്നതാണ് ഇല്ലെങ്കിൽ നിങ്ങൾ ദീപം തെളിയിക്കുന്നത് എവിടെയാണോ അവിടെ നിരത്തി വയ്ക്കാവുന്നതാണ് വീട്ടിൽ എത്ര അംഗങ്ങളുണ്ട് അവരുടെ പേരിൽ എല്ലാം കത്തിച്ചുവയ്ക്കുക ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണമാകുന്നതായിരിക്കും.