ഈ ലക്ഷണങ്ങളോട് കൂടിയുള്ള തലവേദന നിസാരമായി കാണരുത്. ഇത് ചിലപ്പോൾ മറ്റു പല അസുഖങ്ങളിലേക്ക് വഴിവക്കും.

ഒരിക്കലെങ്കിലും ജീവിതത്തിൽ തലവേദന അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ തലവേദന പലതരത്തിലുണ്ട് ചിലപ്പോൾ കുറച്ച് സമയം നീണ്ടുനിൽക്കുന്നത് അല്ലെങ്കിൽ ചിലപ്പോൾ പെട്ടെന്ന് തന്നെ മാറുന്നത് ഓരോ തല വേദനിക്കും ഓരോ തരത്തിൽ ആയിരിക്കും കാരണങ്ങൾ ഉണ്ടാകുന്നത് എന്നാൽ ഈ കാരണങ്ങളെ നമ്മൾ തിരിച്ചറിയാതെ പോവുകയാണ് എങ്കിൽ അത് മറ്റു പല വലിയ അസുഖങ്ങളിലേക്ക് വഴിവയ്ക്കും എന്ന് പറയാൻ പോകുന്നത്.

അത്തരത്തിൽ മൈഗ്രേൻ തലവേദനയെ പറ്റിയാണ് ഈ തലവേദന നമുക്ക് എല്ലാവർക്കും അറിയുന്നതുപോലെ കോമൺ എന്ന ആളുകളിൽ കണ്ടുവരുന്നതാണ്. പ്രത്യേകിച്ച് തലയുടെ ഒരു ഭാഗത്തായിരിക്കും ഈ വേദന അനുഭവപ്പെടുന്നത് അതുകൊണ്ടുതന്നെ ഇതു വലിയ ബുദ്ധിമുട്ട് എല്ലാവരിലും ഉണ്ടാകും ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥ മാറ്റം ചിലർക്ക് വരാറുണ്ട്.

മറ്റു ചിലർക്ക് ഭക്ഷണത്തോട് ആയിരിക്കും മറ്റു ചിലർക്ക് എന്തെങ്കിലും തരത്തിലുള്ള തങ്ങൾ കേൾക്കുമ്പോൾ ആയിരിക്കു. മറ്റു പലർക്കും ഇതിന്റെ പ്രധാന കാരണമായി വരുന്നത് പാരമ്പര്യമാണ്. എന്നാൽ ഇതുപോലെ തലവേദന വരുന്ന ആളുകൾക്ക് തങ്ങൾക്ക് തലവേദന വരാൻ പോവുകയാണ് എന്ന് മുൻകൂട്ടി അറിയാൻ സാധിക്കും. കാരണം അവർക്ക് അതിനു മുൻപ് തന്നെ അമിതമായ വിശപ്പില്ലായ്മയോ അല്ലെങ്കിൽ ഉറക്കമില്ലായ്മയോ എല്ലാം തന്നെ അനുഭവപ്പെട്ടു തുടങ്ങും.

അപ്പോൾ തന്നെ അവർക്ക് തിരിച്ചറിയാൻ സാധിക്കും അധികമായി വൈകാതെ തങ്ങൾക്ക് തലവേദന വരാൻ പോവുകയാണ് എന്ന്. അതുകൊണ്ട് തലവേദന ഉണ്ടാകുന്ന സമയങ്ങളിൽ സ്വയം ചികിത്സ നടത്താതിരിക്കുക പലപ്പോഴും നിങ്ങൾ സാധാരണ തലവേദനയാണ് എന്ന് കരുതി വിട്ടുകളയുന്ന പലതവണ തലവേദനകളും ഇതുപോലെ മൈഗ്രേൻ തലവേദനകളായി മാറിയേക്കാം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന അല്ലെങ്കിൽ തലവേദന സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ നിന്നും പലപ്പോഴും ഒഴിഞ്ഞുമാറുക അതുതന്നെയാണ് തലവേദനയെ ഇല്ലാതാക്കാനുള്ള ഏറ്റവും പ്രധാന മാർഗം എന്ന് പറയുന്നത് അതുപോലെ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ തലവേദനയ്ക്കുള്ള കാരണത്തിന് ചികിത്സ നടത്തുക.

Scroll to Top