കെട്ടിക്കിടക്കുന്ന കഫം മുഴുവൻ പുറത്ത് ചാടാൻ ഇതൊരു സ്പൂൺ കഴിച്ചാൽ മതി.

പഴയ കാലങ്ങളിലെല്ലാം തന്നെ വീടുകളിൽ ഒരുപാട് ഔഷധങ്ങൾ ഉണ്ടായിരിക്കും ഒറ്റമൂലികൾ ഉണ്ടായിരിക്കും അതിൽ പ്രധാനപ്പെട്ട ഒന്നാണ് കരിംജീരകം എന്നു പറയുന്നത്. പല മരുന്നുകൾ ഉണ്ടാക്കാനും കരിഞ്ചീരകം ഉപയോഗിക്കാറുണ്ട് തല മുതൽ പാദം വരെയുള്ള എല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകം ഉപയോഗപ്പെടുത്താൻ കാരണം ഒട്ടുമിക്ക മരുന്നുകളിലും കരിംജീരകം ഒരു പ്രധാന ചേരുവയാണ്.

ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കരിംജീരകം ഉപയോഗപ്പെടുത്താം ഗർഭാശയം ശുദ്ധിക്കും കരിഞ്ചീരകം ഉപയോഗപ്പെടുത്താം അതുപോലെ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കരിഞ്ചീരകം ഉപയോഗപ്പെടുത്താം. വൃക്കയുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലാം തന്നെ കരിഞ്ചീരകം വളരെ നല്ലതാണ് പക്ഷേ അത് കൂടുതൽ ആകുന്ന സമയത്ത് അതിന്റേതായ സൈഡ് എഫക്ടുകൾ ഉണ്ടാവുകയും ചെയ്യും.

തലമുടിയിൽ മുടി വളർച്ചയ്ക്കും താരൻ പോകുന്നതിനുമായി കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ഉറക്കമില്ലായ്മ അനുഭവിക്കുന്നവർക്ക് ദിവസവും ഒരു ടീസ്പൂൺ കരിംജീരകം രാത്രി കിടക്കുന്നതിനു മുൻപ് ഭക്ഷണത്തിൽ മിക്സ് ചെയ്തോ മറ്റോ കഴിക്കാവുന്നതാണ്. അതുപോലെ ആവി പിടിക്കാൻ ആണെങ്കിൽ.

കരിഞ്ചീരകം ഇട്ട വെള്ളം ഉപയോഗിക്കാവുന്നതാണ് അല്ലെങ്കിൽ ചെറിയ കുട്ടികൾക്ക് മൂക്കടപ്പ് കുറുകൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് എല്ലാം തന്നെ മാറുന്നതിന് അവർ കിടക്കുന്നതിന്റെ അരികിൽ ആയി കരിംജീരകം കിഴി കെട്ടി വെച്ചാൽ മതി. അത്രയും എഫക്ടാണ് കരിംജീരകത്തിന് ഉള്ളത് അതിന്റെ സ്മെല്ല് കൊണ്ട് കുട്ടികൾക്ക് ഉണ്ടാകുന്ന മൂക്കടപ്പ് മാറുന്നതായിരിക്കും. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

Scroll to Top