ഓം നമശിവായ ഈ സമയത്ത് ജപിച്ചാൽ ജീവിതത്തിൽ മഹാഭാഗ്യം ആയിരിക്കും സംഭവിക്കുന്നത്.

മഹാദേവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. ഈ മന്ത്രം നിങ്ങൾ ഈ പറയുന്ന സമയത്ത് ജീവിക്കുകയാണ് എങ്കിൽ നല്ല മാറ്റം ഉണ്ടാകുന്നതായിരിക്കും ജീവിതത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരികമായ പ്രയാസങ്ങൾ നേരിടുന്നവർക്കും മാനസികമായ സമ്മർദ്ദങ്ങൾ ഉള്ളവർക്ക് എല്ലാം തന്നെ വലിയൊരു ആശ്വാസമായിരിക്കും ഈ മന്ത്രം ജപിക്കുന്നത്.

അതുപോലെ തന്നെ ഏത് സമയത്ത് എപ്പോൾ വേണമെങ്കിലും ഈ മന്ത്രം ജപിക്കാം എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് അതുപോലെ ആർക്കുവേണമെങ്കിലും ജപിക്കാം ഭഗവാനെ മനസ്സിൽ വിചാരിച്ച് ജഭിച്ചാൽ മാത്രം മതി. ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് മനസ്സിനെ ഏകാഗ്രമാക്കി കൊണ്ട് മറ്റ് ചിന്തകൾ ഒന്നുമില്ലാതെ ഭഗവാനെ മനസ്സിൽ വിചാരിച്ചു കൊണ്ട് വേണം ഈ മന്ത്രം ജപിക്കുവാൻ ഏത് സമയത്താണ് ജപിക്കേണ്ടത് എന്ന് നോക്കാം.

സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം വേണം ഈ മന്ത്രം ചൊല്ലുവാൻ മാത്രമല്ല ശിവ ചിത്രം ഉണ്ടെങ്കിൽ അതും അതിനു മുൻപിൽ ഒരു നിലവിളക്കും കത്തിച്ചു വെച്ചതിനുശേഷം ഈ മന്ത്രം ചൊല്ലിയാൽ ഇരട്ടി ഫലമായിരിക്കും ലഭിക്കുന്നത്. അതുപോലെ ഈ മന്ത്രം 108 പ്രാവശ്യം ജപിക്കേണ്ടതും വളരെയധികം അത്യാവശ്യമാണ്.

108 പ്രാവശ്യം തന്നെ മനസ്സിനെ ഏകാഗ്രമാക്കി നിങ്ങൾ ജപിക്കേണ്ടതാണ്. ചെറിയ കുട്ടികളെല്ലാം ഉണ്ടെങ്കിൽ അവരെയും നിങ്ങളുടെ അടുത്തു വിളിച്ച് ഇരുത്തി ഇതുപോലെ ഓം നമശിവായ ചൊല്ലിക്കുകയാണ് എങ്കിൽ കുട്ടികളുടെ ജീവിതത്തിലും വലിയ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും കണ്ണേറ് പ്രാക്ക് തുടങ്ങിയിട്ടുള്ള കാര്യങ്ങൾ എല്ലാം കുട്ടികളുടെ ജീവിതത്തിൽ നിന്നും പോകുന്നതും ആയിരിക്കും.

Scroll to Top