രാത്രി സമയത്തെ അസഹ്യമായ കൈത്തരിപ്പ്, മരവിപ്പ് എന്നിവ മാറാൻ ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ.

ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് ഒരുപാട് ദൂരം യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം തന്നെ വണ്ടിയോടിക്കുന്ന സമയത്തും കൈകൾ ഒരുപാട് വർക്ക് ചെയ്യുന്ന സമയത്തും അസഹ്യമായിട്ടുള്ള കൈത്തരിപ്പ് അനുഭവപ്പെടാറുണ്ട്. കൈ തരിപ്പ് ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടെങ്കിലും കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് ഞരമ്പ് കൊടുങ്ങുന്ന അവസ്ഥ.

ഞരമ്പിനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് പലപ്പോഴും കൈ തരിപ്പിന് കാരണമാകാറുള്ളത് അതായത് നമ്മുടെ കയ്യിൽ രക്തം സപ്ലൈ ചെയ്യുന്ന പ്രധാനപ്പെട്ട ഞരമ്പ് ഉണ്ട്. ആ കൈപ്പത്തിയുടെയും കൈയുടെയും ഇടയിലുള്ള ഭാഗത്ത് കൂടി പ്രധാന ഞരമ്പ് പോകുന്ന സമയത്ത് അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൈ തരിപ്പ് ഉണ്ടാകാറുണ്ട്. കൂടുതലായിട്ടും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഈ പ്രശ്നം കണ്ട വരാറുള്ളത്.

അതിനു കാരണം എന്ന് പറയുന്നത് സ്ത്രീകളുടെ ജോലിഭാരം തന്നെയാണ് കൂടുതലായിട്ട് കൈപ്പത്തി കൈ ഉപയോഗിച്ച് കൊണ്ട് ഒരുപാട് നേരം റസ്റ്റ് ഇല്ലാതെ വർക്ക് ചെയ്യുമ്പോൾ കൈ തരിപ്പ് ഉണ്ടാകും. അതുപോലെ അമിതവണ്ണം ഉണ്ടെങ്കിലും പ്രഗ്നൻസിയുടെ അവസാന സമയത്തും ഇതുപോലെ കൈത്തരിപ്പ് കാണാറുണ്ട്. മറ്റൊരു കാരണമാണ് വാതരോഗം അതുപോലെ ഹൈപ്പർ തൈറോയിഡിസം ഞാൻ എന്നിവയിലും കൈത്തരിപ്പ് കാണപ്പെടാറുണ്ട്.

ഇതുപോലെ കൈത്തരിപ്പ് അമിതമായി ഉണ്ടാകുന്ന സമയങ്ങളിൽ ഡോക്ടറെ കാണേണ്ടത് തന്നെയാണ് കാരണം പ്രശ്നങ്ങൾ കൃത്യമായി പരിഹരിച്ചില്ല എങ്കിൽ അത് മറ്റു പല അസുഖങ്ങളിലേക്ക് വഴിവയ്ക്കുന്നതായിരിക്കും പിന്നീട് ഒരിക്കലും കൈ ഉപയോഗിക്കാനും പറ്റില്ല. എന്താണ് അതിന്റെ പിന്നിലെ കാരണമെന്ന് കണ്ടെത്തിയതിനുശേഷം മരുന്നുകളും ചികിത്സയും നൽകുക. ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് കൈ തരിപ്പ് വരവിപ്പ്, എന്തെങ്കിലും ജോലികൾ ചെയ്യേണ്ട സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവുക രാത്രി സമയത്ത് വേദനയും ബുദ്ധിമുട്ടും കൂടുതലായി അനുഭവപ്പെടുക. എല്ലാവരും തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Scroll to Top