ഇന്നത്തെ കാലത്ത് സ്ത്രീകളിൽ വ്യാപകമായി കാണുന്ന പിസിഒഡി എന്ന അസുഖത്തെ പൂർണമായി ഭേദമാക്കാൻ പറ്റുന്ന കാര്യങ്ങളാണ് പറയാൻ പോകുന്നത്. ആർത്തവം തെറ്റിയ ഒരു സ്ത്രീ ഡോക്ടറെ സമീപിച്ച് കഴിഞ്ഞാൽ സാധാരണഗതിയിൽ ഒരു സ്കാനിങ് നടത്തണമെന്ന് പറയുകയും പിസിഒഡി ഉണ്ടോ എന്ന് ചെക്ക് ചെയ്യുകയും ചെയ്യും. അപ്പോൾ അണ്ടാശയത്തിൽ മുഴകൾ ഉണ്ട് എന്ന് കണ്ടുപിടിക്കുകയും അത് ബിസി ഓടി ആണ് എന്ന് ഉറപ്പാക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള സ്ത്രീകളിൽ അല്ലെങ്കിൽ പെൺകുട്ടികളിൽ അമിതമായിട്ടുള്ള രോമ വളർച്ച കാണപ്പെടാറുണ്ട് അതുപോലെ തന്നെ ആണുങ്ങളിൽ ഉണ്ടാകുന്നത് പോലെയുള്ള കഷണ്ടിക്കുള്ള സാധ്യതയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങളുടെ കണ്ടെത്തുന്ന പെൺകുട്ടികൾക്ക് കൊടുക്കുന്ന മരുന്ന് എന്ന് പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നാണ്. പിസിഒടി ഉണ്ടായ എല്ലാ സ്ത്രീകളും മിക്കവാറും പൊണ്ണത്തടി ഉള്ളവർ ആയിരിക്കും.
ഇങ്ങനെയുള്ളവർക്ക് ഇൻസുലിൻ വർദ്ധിച്ചു വരാനുള്ള സാധ്യതകൾ കൂടുതലാണ് അവരുടെ രക്തത്തിലുള്ള ഇൻസുലിൻ വർദ്ധനവിനെ സാധാരണഗതിയിൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് പറയുന്നത് ഇതിനെ കുറയ്ക്കാൻ അല്ലെങ്കിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാനുള്ള മരുന്നാണ് നെറ്റ്ഫോർമൻ. ഇൻസുലിൻ വർദ്ധിച്ചു വരുമ്പോൾ പൊണ്ണത്തടി വർദ്ധിക്കും എന്ന് നമ്മൾ കണ്ടു അതുപോലെ ഇൻസുലിൻ വർദ്ധിക്കുമ്പോൾ ആൻഡ്രജൻ എന്ന് പറയുന്ന ഹോർമോൺ വർദ്ധിക്കുകയും ചെയ്യും.
അതുകൊണ്ടാണ് അനാവശ്യമായിട്ടുള്ള രോമവളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ അന്നജത്തിന്റെ അല്ലെങ്കിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിക്കുന്നത് കൊണ്ടാണ് അല്ലെങ്കിൽ അതിനെ അനുപാതികമായി തന്നെ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യം ഇൻസുലിന്റെ അളവ് ശരീരത്തിൽ കുറയ്ക്കണം എന്നുള്ളതാണ്.. ഇത് കുറയ്ക്കാൻ വ്യായാമത്തിലൂടെയും അതിലുപരി ഡയറ്റിലൂടെയും മാത്രമേ സാധിക്കൂ. ഏറ്റവും പ്രധാനമായിട്ടും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ഒഴിവാക്കിയാലും മധുരപലഹാരങ്ങൾ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറച്ചാൽ തന്നെ പിസിഒടിയെ തടയാൻ സാധിക്കും.