ഭക്തരെ എല്ലാം ഞെട്ടിച്ച് അയ്യപ്പൻ. ശബരിമലയിൽ സംഭവിച്ചത് കണ്ടോ.

പലർക്കും ജീവിതത്തിൽ അവിശ്വസനീയമായ പലതും ഉണ്ടാകുന്നതാണ് ചിലർക്ക് അത് മറ്റുള്ളവരോട് തന്നെ പറയുവാൻ മടിയായി പോകുന്നു കാരണം അനുഭവങ്ങൾ അപ്രകാരമാണ് അത് പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്നാൽ ഇത്തരത്തിൽ ചില സംഭവങ്ങൾ ഈശ്വരനുമായി ബന്ധപ്പെടുത്തിയതാകുന്നു പ്രധാനമായി ഇഷ്ടദേവത ഉള്ളവർക്കാണ് ഇത്തരം അനുഭവങ്ങൾ ഏറെ ഉണ്ടാകുന്നത്.

ശബരിമലയിൽ സംഭവിച്ച ഒരു അത്ഭുതമാണ് പറയാൻ പോകുന്നത്. ബ്രസീലിൽ വളരെ മികച്ച ഒരു ഡോക്ടർ ഉണ്ടായിരുന്നു ഇടക്കാലത്ത് ഡോക്ടർക്ക് പെട്ടെന്ന് ഒരു അസുഖം പിടിപെടുകയാണ് അതിനെ തുടർന്ന് ആ മാറാരോഗം വന്നുചേർന്ന ഡോക്ടർ തന്റെ പ്രതീക്ഷയെല്ലാം തകർന്ന നിലയിൽ മാനസികമായി വല്ലാതെ തകർന്നു. ഡോക്ടർക്ക് അടുത്ത ഒരു സുഹൃത്ത് ഉണ്ടായിരുന്നു.

തന്റെ സുഹൃത്തിനെ കാണുന്നതിന് വേണ്ടി ഈ ഡോക്ടർ അവിടേക്ക് ചെല്ലുമായിരുന്നു അങ്ങനെ ഒരിക്കൽ ഡോക്ടറെ കാണാൻ ചെന്നപ്പോൾ അമ്മയെ കൂടെ കൊണ്ടുപോയി തുടർന്ന് ആ ഡോക്ടറുടെ അമ്മ ഡോക്ടറുടെ അവസ്ഥ കണ്ട വളരെ സങ്കടപ്പെട്ടു അന്ന് തിരികെയെത്തിയ അമ്മയ്ക്ക് ജ്ഞാന ദർശനം ഉണ്ടാവുകയാണ് ശബരിമല ക്ഷേത്രത്തിൽ ഉടനെ തന്നെ.

മൂന്നുപേരെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോകുവാൻ അമ്മ തീരുമാനിച്ചു ഒടുവിൽ അവരെ ക്ഷേത്രത്തിലേക്ക് പോവുകയും ചെയ്തു. ഭക്തിയോടെ അവർ മല ചവിട്ടുകയും ചെയ്തു. ആ ദിവ്യ ജോലിയെ ഡോക്ടർ ആയിരം പ്രാവശ്യമാണ് വളങ്ങിയത്. തുടർന്ന് മരണത്തിന്റെ വക്കിൽ നിന്ന് പോലും ഡോക്ടറെ രക്ഷിക്കാൻ അയ്യപ്പന് സാധിച്ചു തന്റെ ജീവിതത്തിലുള്ള എത്രയും വലിയ മാറ്റത്തെ വിശ്വസിക്കാൻ പോലും അഡോക്ടർക്ക് കഴിഞ്ഞില്ല.

Scroll to Top