കേരളത്തിലും കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നു അത് മൂലമുള്ള അസുഖത്തെ പേടിക്കാൻ കാരണം അത് വന്ന ആളുകളുടെ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ കാരണമാണ് സ്നേഹത്തോടു ഒരുപാട് കുരുക്കൾ വടുക്കൾ ഉണ്ടാക്കാൻ സാധ്യതയുള്ള പാടുകൾ ഇതെല്ലാം തന്നെയാണ് ആളുകളെ പേടിപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കോസ്മെറ്റിക് പ്രശ്നം തന്നെയാണ് അത്.
അങ്ങനെ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല ഇന്നത്തെ ന്യൂതരമായിട്ടുള്ള ചികിത്സാരീതികൾ കൊണ്ട് എളുപ്പത്തിൽ തന്നെ ഇത്തരം പാടുകൾ മാറ്റി കളയാൻ പറ്റുന്നതേയുള്ളൂ. തുടക്കത്തിൽ പനി തന്നെയാണ് ഇതിന്റെയും ലക്ഷണം എന്ന് പറയുന്നത്. പനി തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ പെട്ടെന്ന് ശരീരത്തിൽ കുരുക്കൾ പൊന്തി തുടങ്ങുന്നു അതും ഒന്നും രണ്ടും അല്ല 50 60 കുരുക്കൾ ഒരുമിച്ച് ആയിരിക്കും.
ശരീരത്തിൽ പൊന്തുന്നത് മാത്രമല്ല പ്രധാനമായിട്ടും മുഖത്തായിരിക്കും ഇത് കാണുന്നത് അങ്ങനെ വരുമ്പോൾ നിങ്ങൾ ഉടനെ തന്നെ ഡോക്ടറെ കാണുക കുരങ്ങ്പനിയാണോ എന്ന് ഉറപ്പിക്കുകയും ചെയ്യുക. ആദ്യമായി മനസ്സിലാക്കേണ്ടത് ചിക്കൻപോക്സ് ആണ് എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചില പൊടിക്കൈകൾ നോക്കിക്കൊണ്ട് അതിനെ മാറ്റാൻ ശ്രമിക്കരുത് ചിക്കൻപോക്സ് ചിലപ്പോൾ മാറിപ്പോകും എന്നാൽ കുരങ്ങ പനി അതുപോലെ മാറി പോകണം എന്നില്ല.
അതുകൊണ്ടുതന്നെ ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിനു മുൻപേ കൃത്യമായി രീതിയിൽ ചികിത്സ നടത്തി അതിനെ ഭേദമാക്കാൻ ശ്രമിക്കുക അതുപോലെ കുരങ്ങ് പനി വന്ന് പോയതിനുശേഷം ഉള്ള മുഖത്തെയും ശരീരത്തെ കറുത്ത പാടുകൾ കുരുക്കൾ എന്നിവയെല്ലാം തന്നെ 30 ദിവസത്തിനകം സാധാരണയായി രീതിയിൽ പോകുന്നതായിരിക്കും. അല്ലാത്തപക്ഷം അതിനെ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കുന്നതിനുള്ള ചികിത്സാരീതികൾ ലഭ്യമാണ് അതുകൊണ്ട് ആരും പേടിക്കേണ്ട ആവശ്യമില്ല.