നമ്മൾക്കറിയാവുന്ന ഈ ഒരു ഇല മാത്രം മതി ഏതു ചൊറിച്ചിലും സോറിയാസിസും മാറ്റാൻ.

നമ്മുടെ ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ച് കാൽമുട്ട് കൈമുട്ട്, തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അവിടെയൊക്കെ തന്നെ നിറമാറ്റമോ, ശൽക്കങ്ങൾ രൂപപ്പെടുകയോ, ചൊറിഞ്ഞു പൊട്ടലോ, ചൊറിച്ചിൽ ഉണ്ടാവുന്നത് ഒക്കെ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും അല്ലെങ്കിൽ നമ്മുടെ ഫ്രണ്ട്സിന്റെ ഇടയിൽ എപ്പോഴെങ്കിലും ഒക്കെ കണ്ടിട്ടുള്ള ഒരു അസുഖമാണ് സോറിയാസിസ്.

സാധാരണ ത്വക്ക് രോഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് സോറിയാസിസ്. ഓരോ അസുഖത്തിനും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. മിക്ക തൊക്ക് രോഗങ്ങൾക്കും പ്രധാനമായി കാരണമാകുന്നത് ഫംഗൽ ഇൻഫെക്ഷനുകളോ ബാക്ടീരിയ കാരണം കൊണ്ടോ ഉണ്ടാകാറുണ്ട്. സോറിയാസിസ് എന്ന് പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആണ്. നമ്മൾക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന് അകത്ത് ഒരു ഇമ്മ്യൂൺ സിസ്റ്റം വർക്ക് ചെയ്യുന്നുണ്ട്.

നമ്മുടെ ശരീരത്തിന് അകത്തേക്ക് പുറമേ നിന്നും എന്തെങ്കിലും വസ്തുക്കൾ കയറിയാൽ അതിനെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് ഇമ്യൂൺ സിസ്റ്റം എന്ന് പറയുന്നത്. ഈ ഇമ്മ്യൂൺ സിസ്റ്റം നമ്മുടെ തന്നെ ശരീരത്തിലെ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നഅവസ്ഥയാണ് സോറിയാസിസ്. സോറിയാസിസിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് സ്കെയിൽ ഫോർമേഷൻ അല്ലെങ്കിൽ ശല്ക്കങ്ങൾ രൂപപ്പെടുന്നത്.

നമ്മുടെ സ്കിന്നിന്റെ അപ്പർ ലയർ ആയ എപ്പിഡർമീസ് എന്ന ഭാഗം നശിച്ചു പോകുന്നതാണ് ഇങ്ങനെ ശർക്കങ്ങളായി കാണുന്നത്. സോറിയാസിസ് കൂടുതലായി കാണപ്പെടുക തലയോട്ടിയിൽ ആയിരിക്കും മുടികളുടെ ഇടയിൽ. ഈ ലക്ഷണങ്ങളൊക്കെ കൂടെ തന്നെ അസഹനീയമായ ചൊറിച്ചിൽ ഇതിന്റെ കൂടെയുണ്ടാകും. ഇങ്ങനെ ചൊറിയുമ്പോൾ ചൊറിഞ്ഞ ഭാഗങ്ങളിൽ നിന്ന് പിൻ പോയിന്റ് ആയോ അല്ലെങ്കിൽ അതിൽ കൂടുതൽ രക്തം വരാറുണ്ട്. സോറിയാസിസ് ചില രോഗികൾക്ക് സോറിയാസിസ് ഒരു ആഴ്ചയോളം മാത്രം നിലനിൽക്കാറുള്ളൂ എന്നാൽ ചിലർക്ക് അത് മാസങ്ങളും വർഷങ്ങളും എടുക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top