വെറും 20 മിനിറ്റ് കൊണ്ട് മുഖം വെളുപ്പിക്കാം ബ്യൂട്ടിപാർലറിൽ പോകാതെ തനെ.

നമ്മൾക്ക് ഒരു രൂപ പോലും ചെലവില്ലാതെ ഒരു മണിക്കൂറിനകത്ത് വെളുക്കാൻ സാധിക്കും. നമ്മൾ ഒരു ഫംഗ്ഷന് പോവാണ് അല്ലെങ്കിൽ പാർട്ടിക്ക് പോവാണ് എങ്കിൽ നമ്മൾക്ക് പെട്ടെന്ന് തന്നെ വിളിക്കാൻ ഈ മാർഗം ഉപയോഗിക്കാവുന്നതാണ്. ഇതുവഴി നമ്മൾക്ക് ക്രീമും മറ്റു സാധനങ്ങളും ഉപയോഗിക്കാതെ തന്നെ വെളുക്കാൻ പറ്റും. ഇതിന്റെ എഫക്ട് കൂടുതൽ അറിയാൻ നമ്മൾ നാളെയാണ് പരിപാടി എങ്കിൽ ഇന്ന് രാത്രി തന്നെ ചെയ്യുന്നതും നല്ലതാണ്.

ഒരു മണിക്കൂർ മുന്നേ ചെയ്താലും ഇത് നല്ലത് തന്നെയാണ്. ഇതുണ്ടാക്കുന്നതിനായി നമ്മൾക്ക് പ്രധാനമായി വേണ്ടത് ബ്രുവിന്റെയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കമ്പനിയുടെ കോഫി പൗഡർ ആണ്. പിന്നെ നമ്മൾക്ക് വേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. കറ്റാർവാഴ എല്ലാവർക്കും കിട്ടാൻ സാധ്യതയില്ലാത്തതിനാൽ നമ്മൾക്ക് തേൻ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ ലഭിക്കുന്നവർ പരമാവധി കറ്റാർവാഴ തന്നെ ഉപയോഗിക്കാൻ നോക്കുക.

കാരണം കറ്റാർവാഴക്ക മുഖത്തെ കറുത്ത പാടുകൾ, കണ്ണിന്റെ താഴെയുള്ള കറുത്ത പാടുകൾ എന്നിവ മാറ്റാനും മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും സാധിക്കും. കറ്റാർവാഴ മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇനിയിപ്പോൾ അത് ലഭിക്കാത്തവർക്ക് 100% കറ്റാർവാഴ ജെൽ എന്ന് പറഞ്ഞ് നമുക്ക് കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. തീരെ ഇല്ലാത്തവർക്ക് തേൻ തന്നെ ഉപയോഗിക്കാം.

ഈ പാക്ക് റെഡിയാക്കുമ്പോൾ ഒരു ദിവസത്തേക്ക് ഉള്ളത് മാത്രമേ ഉണ്ടാക്കേണ്ട ആവശ്യം ഉള്ളൂ. അതുകൊണ്ട് കറ്റാർവാഴ കട്ട് ചെയ്ത് എടുത്തതിനുശേഷം അതിലെ ജെല്ല് ഒരു മിക്സിയിലേക്ക് ഇട്ട് നന്നായി അരച്ച് എടുക്കുക. ഇങ്ങനെ അരച്ച കറ്റാർവാഴ എടുത്ത് അര ടീസ്പൂൺ കോഫി പൗഡർ ആയി മിക്സ് ചെയ്യുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top