എന്ന് പറയാൻ പോകുന്നത് നമ്മുടെ പലതരത്തിലുള്ള മനപ്രയാസങ്ങളും മാറുന്നതിനു വേണ്ടിയുള്ള ഒരു വഴിപാടിനെ പറ്റിയാണ്. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും മാറി മാനസികമായിട്ടും ശാരീരികമായിട്ടും എല്ലാം വളരെ സന്തോഷിക്കുന്ന അവസരം ഉണ്ടാക്കുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങളുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ വേണം ചെയ്യുവാൻ.
കുടുംബ ക്ഷേത്രം തന്നെ ദേവീക്ഷേത്രം ആണെങ്കിൽ അത് വളരെ ഉത്തമമാണ്. വഴിപാട് ചെയ്യേണ്ട ദിവസം മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച അല്ലെങ്കിൽ മൂന്നാമത്തെ വെള്ളിയാഴ്ച. ഈ രണ്ടു ദിവസങ്ങളിൽ സ്ത്രീകൾ ഈ വഴിപാട് ചെയ്യുന്നതായിരിക്കും ദേവിക്ക് കൂടുതൽ താല്പര്യം. ചെയ്യേണ്ടത് അമ്മയ്ക്ക് നാരങ്ങ മാല ചാർത്തുക. പ്രാർത്ഥിക്കുമ്പോൾ മാല കൊണ്ടുപോകുന്ന സമയത്ത് ശ്രദ്ധിക്കുക.
18, 48,108, 68 എന്നീ കണക്കുകളിൽ വേണം മാല തയ്യാറാക്കുക.അതിനുശേഷം അമ്മയ്ക്ക് സമർപ്പിക്കുക ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇടതു തുടർച്ചയായി നിങ്ങൾ എല്ലാ മലയാള മാസവും ചെയ്തു നോക്കൂ നിങ്ങൾക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകും എന്ന് മനസ്സിൽ കരുതുമ്പോൾ തന്നെ അമ്മയുടെ സഹായം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇത് പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും ഇത് ഒരുപാട് പേർക്ക് അനുഭവം ഉണ്ടായിട്ടുള്ള കാര്യം കൂടിയാണ് എന്ന് ഓർക്കുക. അതുകൊണ്ടുതന്നെ നിങ്ങൾക്ക് എല്ലാവർക്കും ഈ വഴിപാട് വളരെ സുഗമമായി തന്നെ ചെയ്യാൻ സാധിക്കുന്നതാണ് എല്ലാവരും തന്നെ ദേവി ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ ഒരിക്കലും പരീക്ഷണം ചെയ്യുന്നതിന് വേണ്ടി ഈ വഴിപാട് ചെയ്യാൻ പാടുള്ളതല്ല പൂർണ്ണ വിശ്വാസത്തോടെ ചെയ്യുക.