കഠിനമായ ഉപ്പൂറ്റി വേദനയ്ക്ക് ഇനി വീട്ടിൽ തന്നെ പരിഹാരം. ഈ വൈദ്യം നിങ്ങൾക്ക് ഉപകാരപ്പെടും.

ഉപ്പൂറ്റി വേദന ഇന്ന് ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അനുഭവിക്കാറുണ്ട് എന്നാൽ താരതമേന്യ സ്ത്രീകളാണ് ഇത് കൂടുതലായിട്ടും അനുഭവിക്കാറുള്ളത്. അതിനെ പ്രധാനമായിട്ടുള്ള കാരണം എന്ന് പറയുന്നത് അവരുടെ വീട്ടുജോലികൾ തന്നെയാണ് നമുക്കറിയാം നമ്മുടെ ശരീരഭാഗങ്ങളിൽ എല്ലാം ഒരുപാട് രക്തക്കുഴലുകൾ ഉണ്ട് നമ്മുടെ കാലുകളിലും ഇത് ഉണ്ട്.

ഒരുപാട് സമയം നിൽക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്നത് വഴി ഒരുപാട് ഭാരം നമ്മൾ കാലിൽ കൊടുക്കുന്നു. ഇതുവഴി ഇരട്ടക്കുഴലുകൾ തടസ്സം സൃഷ്ടിക്കുകയും ഉപ്പൂറ്റി വേദന കഠിനമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് ഒരുപാട് കാലങ്ങൾ കൊണ്ട് സംഭവിക്കാം അതുപോലെ ഒരുപാട് കാരണങ്ങൾ കൊണ്ടും സംഭവിക്കാം ഇതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് അമിതവണ്ണം തന്നെയാണ്.

പരിധിക്ക് അപ്പുറത്തേക്ക് ഭാരം ഉണ്ട് നമ്മുടെ ശരീരത്തിന് അത് താങ്ങാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് ഉപ്പൂറ്റി വേദന വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പ് ഇതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് വളരെ പരിപരിത ആയിട്ടുള്ള കട്ടിയുള്ള പ്രതനത്തിൽ അടങ്ങിയ ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുക.

അതിലൂടെ കാലുവേദനയും ഉപ്പൂറ്റി വേദനയും പെട്ടെന്ന് വരുന്നതായിരിക്കും. ഇനി വേദന എടുക്കുന്ന സമയത്ത് ചെയ്യേണ്ട ഒരു മാർഗ്ഗം രാത്രി കിടക്കുന്നതിനു മുൻപായി ഒരു പാത്രം വെള്ളത്തിൽ ചെറിയ ചൂടിലുള്ള ഉപ്പുവെള്ളം എടുത്തുവയ്ക്കുക കാലുകൾ അതിലേക്ക് ഇറക്കി വയ്ക്കുക. എല്ലാദിവസവും ഇതുപോലെ ചെയ്യുകയാണ് എങ്കിൽ നല്ല മാറ്റം തന്നെ കാണാം.

Scroll to Top