ജീരകം കാണാൻ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.

നിത്യജീവിതത്തിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ രുചി കൂട്ടുന്നതിന് വേണ്ടി ചേർക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ജീരകം എന്ന് പറയുന്നത് രണ്ടുതരത്തിലുള്ള ജീരകം ഉണ്ട് ഒന്ന് പെരുംജീരകം ഒന്ന് നല്ല ജീരകം. ജീരകം വെറുതെ ടെസ്റ്റിന് വേണ്ടി മാത്രം ചേർക്കുന്ന ഒന്നല്ല ഇതിനെ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് എന്തൊക്കെയാണ് ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.

കൊളസ്ട്രോൾ പോലെയുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ വരെ ജീരകം വളരെ ഉപകാരപ്രദമാണ് മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ ദഹന രസത്തിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും എല്ലാം ഇത് ഗുണകരം.

ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മുടെ പലരുടെയും ശീലമാണ് പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടിയായിരിക്കും ഇത് കഴിക്കുന്നത് എന്നാൽ ദഹന പ്രശ്നങ്ങൾ തടയാൻ ഇതിലും വലിയൊരു വെള്ളം വേറെയില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ വളരെ സുഖമായി തന്നെ ജീരകവെള്ളം കുടിക്കാവുന്നതാണ്. ജീരകവെള്ളം കുടിച്ചാൽ അത് രാത്രിയിൽ ആണെങ്കിൽ.

ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ് അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾക്കുള്ള ഒരു വലിയ പരിഹാരം കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. അതുകൊണ്ടുതന്നെ ഇനി എല്ലാവരും ജീരകവെള്ളം തന്നെ കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ജീരകവെള്ളം സ്ഥിരമായി കുടിക്കൂ.

Scroll to Top