നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഗണപതി ഭഗവാൻ മുന്നിൽ നിന്ന് നടത്തി തരും. ഈ ഒരു വഴിപാട് ചെയ്താൽ മാത്രം മതി.

നമ്മുടെ ജീവിതത്തിലെപ്പോഴും സന്തോഷവും സമാധാനവും അതുപോലെ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിന് വേണ്ടിയും ഒരുപാട് കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും എന്നാൽ എത്ര തന്നെ കഠിനാധ്വാനം ചെയ്താലും എന്തെങ്കിലും തടസ്സങ്ങൾ കൊണ്ട് അതെല്ലാം തന്നെ പോവുകയും ചെയ്യും. ചില സമയങ്ങളിൽ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കണം എന്നില്ല. ഇതിനായി നമ്മൾ ഒരുപാട് വഴിപാടുകളും ഒരുപാട് പ്രാർത്ഥനകളും പൂജയും.

ചിലർ ഒരുപാട് പൈസ മുടക്കിയും കാര്യങ്ങൾ ചെയ്യാറുണ്ട് എന്നാൽ ആഗ്രഹത്തിന് ഏറ്റവും ഉത്തമമായി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയാം മഹാഗണപതി ഭഗവാനെ പറ്റി നമുക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായാലും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാലും ഭഗവാനോട് പ്രാർത്ഥിച്ചാൽ ഭഗവാൻ മുന്നിൽ നിന്ന് വഴിതെളിച്ച് എത്ര വലിയ പ്രതിസന്ധി ആണെങ്കിലും.

എത്ര വലിയ കൊമ്പൻ എതിരെ നിന്നാലും ഭഗവാൻ നിഷ്പ്രയാസം അതിനെയെല്ലാം നീക്കി നമുക്ക് വഴിതെളിച്ച് മുന്നിൽ നിന്ന് നയിച്ചു കൊണ്ടു പോകും. ഭഗവാന്റെ മുന്നിൽ ഒരു തടസ്സവും ഉണ്ടാകുന്നതല്ല. നിങ്ങൾ ഈ വഴിപാട് ചെയ്യേണ്ടത് മാസത്തിൽ ഒരു പ്രാവശ്യം മാത്രമാണ്. നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി ഞാൻ മാറ്റിവെക്കുക. നിങ്ങൾ ചെയ്യേണ്ടത് കറുക നാരങ്ങാ മാല വഴിപാട് ഭഗവാനെ സമർപ്പിക്കുക എന്നതാണ്.

അതായത് കറുകയും നാരങ്ങയും ചേർത്തുകൊണ്ട് കിട്ടുന്ന മാല ആണ് ഇത്. ഇത് നമുക്ക് കോർത്തു കൊണ്ടുപോകാം അല്ലെങ്കിൽ ക്ഷേത്രത്തിൽ പറഞ്ഞാൽ അവർ കോർത്ത് തരുന്നതായിരിക്കും. ആണെങ്കിലും കറുകനാരങ്ങാ മാല ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട നാട് അതുകൊണ്ട് ഈമാല ഭഗവാനെ സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും ഉടനെ തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top