പൈസ മുടക്കാതെ മരുന്ന് കഴിക്കാതെ പ്രമേഹവും കൊളസ്ട്രോളും തുടച്ചു മാറ്റാം.

പ്രമേഹവും കൊളസ്ട്രോളും ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന രണ്ട് കാര്യങ്ങളാണ് ഇത് വീട്ടിൽ തന്നെ പൈസയൊന്നും മുടക്കാതെ മരുന്നുകൾ കഴിക്കാതെ വളരെ എളുപ്പത്തിൽ എങ്ങനെ കൺട്രോൾ ചെയ്ത് നിർത്താം എന്നാണ് പറയാൻ പോകുന്നത്. ഇത് നമ്മുടെ പഴമക്കാർ എല്ലാവരും തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒരു പാനീയമാണ് പുതിയതായിട്ടുള്ള ആർക്കും ഇതിനെപറ്റി അറിവ് ഉണ്ടാകണമെന്നില്ല.

ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരേയൊരു ഐറ്റം മാത്രമേ ആവശ്യമുള്ളൂ അത് ചിരട്ടയാണ്. നമ്മുടെ വീട്ടിലെപ്പോഴുമുള്ളത് നമ്മൾ പലപ്പോഴും വേസ്റ്റായി കളയുന്നതും ആണ് ഈ ചിരട്ടയാണ് നമുക്ക് ആവശ്യമുള്ളത് ഇത് നല്ല വൃത്തിയോടെ കഴുകി അതിന്റെ തോൽ എല്ലാം കളഞ്ഞു എടുക്കുക. ചെറിയ കഷണങ്ങളാക്കി എടുക്കുക.

അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് ചിരട്ട കഷണങ്ങൾ ഇട്ട് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി ഒരു ഗ്ലാസ് വെള്ളമായി മാറുന്ന സമയത്ത് വേണം അതിനെ എടുക്കുവാൻ. കൂടുതലും രണ്ടുമണിക്കൂർ നേരമെങ്കിലും വയ്ക്കേണ്ടതാണ് ചിരട്ടയിലെ ആരോഗ്യഗുണങ്ങൾ എല്ലാം തന്നെ ആ വെള്ളത്തിലേക്ക് ഇറങ്ങി വരുവാൻ രണ്ടു മണിക്കൂർ സമയമെങ്കിലും എടുക്കുന്നതാണ്.

ഈ വെള്ളം നിങ്ങൾ സാധാരണ ചൂടുവെള്ളം കുടിക്കാറുണ്ടല്ലോ ആ സമയത്ത് അതിന് പകരം ഈ വെള്ളം നിങ്ങൾ കുടിക്കുക നല്ല മാറ്റം തന്നെ ഉണ്ടാകുന്നതായിരിക്കും പൈസയും ഒന്നും ഉണ്ടാക്കാതെ മരുന്ന് കഴിക്കാതെ നമുക്ക് പ്രമേഹവും കൊളസ്ട്രോളും എല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക പഴമക്കാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പഴയ രീതിയാണ് എന്നാൽ ഇത് വളരെയധികം നൽകുന്ന ഒരു കാര്യം കൂടിയാണ്.

Scroll to Top