പുരുഷന്മാർ നേരിടുന്ന മൂത്രനാളിയിലെ തടസ്സം. ഇതായിരുന്നു കാരണം കണ്ടു നോക്കൂ.

മൂത്രനാളെ ചുരുങ്ങുന്ന അവസ്ഥ അല്ലെങ്കിൽ മൂത്രനാളിൽ തടസ്സം ഉണ്ടാകുന്ന അവസ്ഥ ഇന്ന് പല പുരുഷന്മാരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. നമുക്കറിയാം തടസ്സം 55 60 വയസ്സിന് മുകളിലുള്ളവർക്കാണ് കണ്ടു വരാറുള്ളത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരനും ഇത് കണ്ടു വരാറുണ്ട്. മൂത്രനാളിന് എന്തെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടായി മാത്രം പോകാതെ തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥ.

ഇതിന് കാരണം എന്ന് പറയുന്നത് പലപ്പോഴും ഇൻഫെക്ഷൻ ആണ് അല്ലെങ്കിൽ മൂത്രനാളത്തിൽ ഇടുന്ന ട്യൂബിന്റെ അലർജി കൊണ്ട് സംഭവിക്കാറുണ്ട് അല്ലെങ്കിൽ പല അറിയാത്ത കാരണങ്ങൾ കൊണ്ടും സംഭവിക്കാറുണ്ട്. മരുന്നുകൊണ്ട് ഇതിനെ ചികിത്സിക്കാൻ സാധിക്കുന്നതല്ല കാരണം തടസ്സങ്ങൾ മാറ്റാൻ സാധിക്കില്ല അതുകൊണ്ട് ഓപ്പറേഷൻ ആണ് പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.

ഇതിന്റെ ഓപ്പറേഷൻ രണ്ട് തരത്തിലുണ്ട് ഒന്ന് ടെമ്പററി ആയിട്ട് ബ്ലോക്ക് നീക്കം ചെയ്യുന്ന അവസ്ഥ അല്ലെങ്കിൽ താൽക്കാലികമായി നീക്കം ചെയ്യുന്ന അവസ്ഥ. പെർമനന്റ് സൊല്യൂഷൻ എന്ന് പറയുന്ന തടസ്സമുള്ള ഭാഗം കട്ട് ചെയ്ത് അതിനെ വീണ്ടും യോജിപ്പിച്ച് ആ ഭാഗത്ത് തൊലി വേറെ ശരീരത്തിൽ നിന്നും വെച്ച് അതിനെ പഴയതുപോലെ ആക്കുക എന്നതാണ്. അതിനുള്ള തൊലി ചിലപ്പോൾ വായിൽ നിന്നായിരിക്കും എടുക്കാറുള്ളത്.

എന്നാൽ പറമനന്റെ ആണെങ്കിൽ കൂടിയും അതിൽ 5% എങ്കിലും വീണ്ടും വരാനുള്ള സാധ്യതകളുണ്ട്. അപ്പോൾ ഈ അസുഖം കൂടുന്നതിന് മുൻപ് മൂത്രനാളത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ പുരുഷന്മാർ നേരിടുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിച്ച് പെട്ടെന്ന് തന്നെ ഓപ്പറേഷൻ നടത്തുകയും ആരും പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുക കാരണം പ്രായമാകുമ്പോൾ ആയിരുന്നു ആദ്യം കണ്ടിരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പക്കാരനും ഇത് കണ്ടു വരാറുണ്ട് അതുകൊണ്ട് ഇതിനെ ഗുരുതരമായി തന്നെ എടുക്കേണ്ടതാണ്.

Scroll to Top