ഈ ഏഴ് നക്ഷത്രക്കാരുടെ ദുഃഖവും ദുരിതവും തീർന്നു ഇവർക്ക് ഇനി കോടീശ്വര യോഗം.

ഇന്നേ ദിവസമാണ് പരമശിവന്റെ പിറന്നാൾ ദിവസവും അതുപോലെ തന്നെ പാർവതി ദേവിയെ വിവാഹം കഴിച്ച ദിവസവും തിരുവാതിര ആരംഭിക്കാൻ പോകുന്നത് ഇന്നുമുതലാണ് ദേവി ശിവന്റെ ദീർഘായുസ്സിനുവേണ്ടി വ്രതം അനുഷ്ഠിച്ചത് പോലെ തന്നെ ദീർഘസുമംഗലികളായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിന് വേണ്ടിയും വിവാഹം കഴിക്കാത്തവർ ആണെങ്കിൽ നല്ല വരനെ ലഭിക്കുന്നതിന് വേണ്ടിയും.

അമ്മമാർക്ക് തന്റെ കുട്ടികളുടെ ജീവിതം ഉയർച്ചയ്ക്ക് വേണ്ടിയും ഇന്നീ ദിവസം വ്രതം എടുക്കാവുന്നതാണ്. ഈ സമയത്ത് കോടീശ്വരയോഗം അനുഭവിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം വർദ്ധിക്കുന്നതാകുന്നു കുടുംബത്തെ അപേക്ഷിച്ച് ഐക്യം വർധിക്കുന്നത് ആകുന്നു ബന്ധുക്കളെ സന്ദർശിക്കുവാനുള്ള.

അവസരം ലഭിക്കുന്നതാകുന്നു സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വളരെ നല്ല സമയമാണ്. തൊഴിലുമായി ബന്ധപ്പെട്ട് ഉയർച്ച ഉണ്ടാകുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് കാർത്തിക ഇവർക്ക് ഉണ്ടായിരുന്ന പല വിഷമതകളും മാറിപ്പോകുന്ന സമയമാണ്. അടുത്ത നക്ഷത്രമാണ് പൂയം നക്ഷത്രം ഇവരെ സംബന്ധിച്ച് ഭഗവാന്റെ കടത്താൽ അനുകൂലമായിട്ടുള്ള പല കാര്യങ്ങളും നടക്കാൻ പോകുന്നതായിരിക്കും.

നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികളെ കാണുന്നതായിരിക്കും കാര്യനിർവഹണത്തിൽ വലിയ ഉയർച്ചകൾ ലഭിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ആയില്യം. നിങ്ങൾക്ക് ശത്രുക്കളെ പ്രതിരോധിക്കാൻ സാധിക്കുന്നതായിരിക്കും ആത്മവിശ്വാസം വർദ്ധിക്കും സാമ്പത്തികമായ ഉയർച്ച ഉണ്ടാകും ഭഗവാന്റെ അനുഗ്രഹത്താൽ ഉയർച്ച ഉണ്ടാകും ശുഭവാർത്തകൾ എല്ലാം കാണാൻ സാധിക്കും കേൾക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top