ചക്ക ഇതുപോലെ കഴിച്ചാൽ ക്യാൻസർ വരെ ഇല്ലാതാക്കാം. പുതിയ പഠന റിപ്പോർട്ട്.

ക്യാൻസർ ചികിത്സയിൽ മൂന്ന് പ്രധാനപ്പെട്ട ചികിത്സാരീതികൾ ആണ് അതിൽ ഒന്നാണ് സർജറി രണ്ടാമത്തേത് കീമോതെറാപ്പി മൂന്നാമത്തെയാണ് റേഡിയേഷൻ. എന്നാൽ ആധുനികകാലത്ത് ഇമ്മ്യൂണോ തെറാപ്പിയും ചെയ്തുവരുന്നു. പല ആൾക്കാരും കീമോ തെറാപ്പി എന്ന് കേൾക്കുമ്പോൾ ഭയപ്പാട് ആണ് കാണുന്നത് ഒരു പ്രാവശ്യം കീമോതെറാപ്പി ചെയ്താൽ നമുക്ക് എഫക്ട് തരുന്നതിനോടൊപ്പം തന്നെ സൈഡ് എഫക്ടും തരുന്നുണ്ട്.

അത് പലപ്പോഴും പല രോഗികൾക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും മരുന്ന് എടുക്കുമ്പോൾ ക്യാൻസറായ കോശങ്ങൾ അല്ലാതെ മനുഷ്യന്റെ ശരീരത്തിൽ മറ്റു കോശങ്ങൾ ഉണ്ട് ഇതിനെയെല്ലാം തന്നെ ബാധിക്കും. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ഈ ലോകത്തിൽ ഉണ്ട് ഇതാണ് ഭക്ഷണം എന്ന് പറയുന്നത് കാൻസർ വരാതിരിക്കാനും.

ക്യാൻസർ ബാധിതരായി കീമോതെറാപ്പി ചെയ്യുന്നവരുടെ ഇമ്മ്യൂണോ കൂട്ടുവാനും നിരവധി ഭക്ഷണങ്ങൾ സഹായിക്കുന്നതായിരിക്കും.നമ്മുടെ കേരളത്തിൽ ഫലപ്രദമായി ലഭിക്കുന്ന ചക്ക ഉണ്ടല്ലോ ഇത് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട് കീമോതെറാപ്പി മൂലം ഉണ്ടാകുന്ന സൈഡ് എഫക്ടുകളെ കുറച്ച് ഇമ്മ്യൂണോണോ നമ്മുടെ ശരീരത്തിൽ കൂട്ടുന്നതിന് സാധിക്കും. ഇതിൽ ജാക്കലിൻ എന്ന് പറയുന്ന ഒരു ഘടകം ഉണ്ട് ഒരുപാട് അമിനോ ആസിഡും ഉണ്ട്.

ഇതെല്ലാം ചേർന്ന് നമ്മുടെ ശരീരത്തിൽ കാൻസർ രോഗ ചികിത്സയുമായി ബന്ധപ്പെട്ട നടത്തുന്ന കീമോതെറാപ്പിയുടെ സൈഡ് എഫക്ടുകളെ കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇന്ന് വളരെ ഫലപ്രദമായിട്ട് ഉപയോഗിക്കുന്ന ഒരു രീതി ഉണ്ടല്ലോ പ്രമേഹ രോഗികൾക്ക് ചക്കപ്പൊടി കഴിച്ചാൽ പ്രമേഹം അളവ് കുറയും എന്നുള്ളത്. ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ് കീമോതെറാപ്പി ചെയ്യുന്ന രോഗികൾ ഉണ്ടെങ്കിൽ അവർ ഭക്ഷണത്തിൽ ഉറപ്പായും ചക്ക ഉൾപ്പെടുത്തുക ഇത് നിങ്ങൾക്ക് വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കുന്നതായിരിക്കും.

Scroll to Top