ഡ്രൈ നട്സ് വിഭാഗത്തിൽ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് പറയുന്നത് ദിവസത്തിൽ ഒന്നോ രണ്ടോ ബദാം കഴിക്കുന്നത് വളരെയധികം ആരോഗ്യഗുണമുള്ളതാണ് എന്നാൽ ഈ ബദാം വെള്ളത്തിൽ കുതിർത്ത് കഴിച്ചാലോ ഇതിന്റെ ഗുണങ്ങൾ ഏറെയാണ് കാരണം ബദാമിലുള്ള പോഷകമൂല്യങ്ങൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ട് സാധിക്കുന്നതാണ്.
ബദാം വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. തലേദിവസം രാത്രി തന്നെ ബദാം വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം രാവിലെ കഴിക്കുകയാണ് ചെയ്യേണ്ടത്. ബദാം കഴിക്കുക വഴി ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂടുകയും ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് കൊളസ്ട്രോൾ ഉള്ളവർക്കും മിതമായ അളവിൽ കഴിക്കാവുന്നതാണ്.
ബദാം എന്തുകൊണ്ടാണ് കുതിർത്ത് കഴിക്കണം എന്ന് പറയുന്നത് എന്നുവെച്ചാൽ ഇതിൽ കൂടുതൽ അളവിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ബദാമിന്റെ നല്ല ഗുണങ്ങളെ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് എത്തിക്കുവാൻ കുതിർത്ത് തോല് കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. ലിവറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ബദാം. ലിവറിലെ ടോക്സിനുകളെയെല്ലാം പുറന്തള്ളാൻ ഇത് വളരെയധികം സഹായിക്കുന്നു.
ഫ്ലാറ്റി ലിവർ ഉള്ളവർക്കും വളരെ ധൈര്യമായി തന്നെ മിതമായ അളവിൽ ബദാം കഴിക്കാവുന്നതാണ് ബദാമിൽ വൈറ്റമിൻ ഈ ധാരാളം അടങ്ങിയിട്ടുണ്ട് ഈ ഡെലിവറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു അതുപോലെ പ്രമേഹ രോഗികൾക്കും ബദാം കഴിക്കാവുന്നതാണ് ഇത് രക്തത്തിലേക്ക് വളരെ കുറച്ചു പഞ്ചസാര മാത്രമേ കടത്തിവിടുന്നുള്ളൂ അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുവാനും സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.