ഷുഗർ യാതൊരു മരുന്നും തന്നെ കഴിക്കാതെ 50 മില്ലിഗ്രാം പേർ ലിറ്റർ കുറയ്ക്കാവുന്നതാണ്. ഷുഗർ ഉള്ളവരിൽ പെട്ടെന്ന് തന്നെ അല്ലെങ്കിൽ നാളത്തെ ദിവസം എന്തെങ്കിലും ഓപ്പറേഷൻ തലക്കോ എല്ലുകൾക്കോ ചെയ്യണമെന്നുണ്ടെങ്കിൽ എത്ര ഇൻസുലിൻ കൂട്ടി കൊടുത്താലും എത്ര മരുന്ന് കൂട്ടി കൊടുത്താലും ഭക്ഷണം കൺട്രോൾ ചെയ്താലും ഷുഗർ അല്ലെങ്കിൽ BP കുറയണമെന്നില്ല.
അങ്ങനെയുള്ളവർക്ക് ആയിട്ടുള്ള ഒരു പ്രത്യേകതരം എക്സസൈസും ആണ് ഇതിൽ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വെറും മൂന്നു മിനിറ്റിൽ നമ്മൾക്ക് ഷുഗർ കുറയ്ക്കാവുന്നതാണ്. പക്ഷേ ഇത് ഫാസ്റ്റിംഗ് ബ്ലഡ് ടെസ്റ്റ് നടത്തുന്ന സമയത്ത് ഇങ്ങനെ ചെയ്ത് ഡോക്ടർമാരെ പറ്റിക്കുന്നതിനു വേണ്ടി ചെയ്യരുത്. ഈ ഡയറ്റ് ദിവസവും ചെയ്യുന്നത് വഴി നിങ്ങൾക്ക് ഷുഗർ കുറയ്ക്കാവുന്നതാണ്.
ഇത് ചെയ്യുന്നതിന് വേണ്ട വ്യായാമത്തിന്റെ പേരാണ് HIIT അഥവാ ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്. രണ്ടാമതായി വരുന്നത് ഇതിനു വേണ്ടിയുള്ള ഡയറ്റ് ആണ്. ഈ വ്യായാമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹൃദയസ്തംഭനം 140 വരെയെങ്കിലും കൂടുന്ന വിധത്തിൽ ഉള്ള നല്ല ഇന്റന്സിറ്റി കൂടിയ വ്യായാമം ആണ്.
30 സെക്കൻഡ് എന്ന് പറയുന്നത് നമ്മൾക്ക് അരമിനിറ്റ് മാത്രമാണ് ഉള്ളത്. ഈ ഒരു 30 സെക്കൻഡ് നേരത്തേക്ക് സ്കിപ്പിംഗ് ചെയ്യാം അല്ലെങ്കിൽ നല്ല സ്പീഡിൽ ഓടാം അതുമല്ലെങ്കിൽ 20 പുഷ് അപ്പ് പെട്ടെന്ന് തന്നെ എടുക്കുന്നത് ആകാം അല്ലെങ്കിൽ 20 സ്‌ക്വാട്സ് വിത്ത് ജമ്പിങ് ഹൈ ആകാം. ഇങ്ങനെ ഏതെങ്കിലും ഒരു വ്യായാമത്തിലൂടെയാണ് ഇത് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.