ശരീരത്തിൽ എവിടെയാണെങ്കിലും നീരിനെ ഉടനെ മാറ്റാൻ ഇങ്ങനെ ചെയ്യൂ. ഈ ഒറ്റമൂലി നിങ്ങളെ ഞെട്ടിക്കും.

ശരീരത്തിന്റെ പലഭാഗങ്ങളിലും നീര് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? കൂടുതലായിട്ടും നീര് കാണുന്നത് കാലിന്റെ മേലെയും അതുപോലെ മുട്ടിലും കയ്യിലും ഒക്കെ ആയിരിക്കും കൂടുതൽ ആളുകൾക്കും ചിലപ്പോൾ നടുവിന്റെ ഭാഗത്തും അതുപോലെ തന്നെ ഷോൾഡറിലും എല്ലാം കാണാറുണ്ട് എന്നാൽ ഇത്തരം നീരുകളെയെല്ലാം വളരെ എളുപ്പത്തിൽ മാറ്റാൻ.

പറ്റിയ ഒരു ഒറ്റമൂലിയാണ് പറയാൻ പോകുന്നത് ഇത് എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ നമ്മൾ കാണുന്ന ഒന്നാണല്ലോ മുരിങ്ങയില എന്ന് പറയുന്നത് മുരിങ്ങയില കൊണ്ടുള്ള ഈ ഒറ്റമൂലി മതി ശരീരത്തിലെ എത്ര വലിയ നീരിനെയും ഇല്ലാതാക്കാൻ. അതിനായി ചെയ്യേണ്ടത് മുരിങ്ങയില ആവശ്യമുള്ളത് എടുത്ത് മിക്സിയിലിട്ട് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം നിങ്ങൾക്ക് എവിടെയാണ് നീര് ഉള്ളത് അവിടെ തേച്ചു വെച്ചതിനുശേഷം ഒരു തുണികൊണ്ട് ചുറ്റി കെട്ടുക ഇത് ഒന്നോ രണ്ടോ മണിക്കൂർ എങ്കിലും ഇതുപോലെ തന്നെ ഇരിക്കണം ശേഷം നന്നായി ഡ്രൈ ആകുമ്പോൾ നിങ്ങൾക്ക് ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. വേണമെങ്കിൽ ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് കല്ലുപ്പ് ഇട്ടു കഴുകുകയും ചെയ്യാം.

പെട്ടെന്ന് തന്നെ നിങ്ങൾക്ക് മാറ്റാൻ കാണാൻ സാധിക്കും ശരീരത്തിന്റെ ഏത് ഭാഗത്തുള്ള നീരിനേയും എളുപ്പത്തിൽ ഇതുപോലെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും അതുകൊണ്ട് ഇനി മരുന്നും കഴിക്കേണ്ട ആവശ്യമില്ല ഇതുപോലെയുള്ള ടിപ്പുകൾ ചെയ്തു നോക്കിയാൽ മതി. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമായിരിക്കും യാതൊരു സൈഡ് എഫക്റ്റും ഉണ്ടാകുന്നതുമല്ല.

Scroll to Top