വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാരക അസുഖത്തിൽ നിന്നും നേരത്തെ രക്ഷനേടാം.

ധാരാളം വെള്ളം കുടിക്കണം ഇത് ഏതൊരു ഡോക്ടറുടെ അടുത്ത് പോയാലും കേൾക്കുന്ന കാര്യമാണ് എന്നാൽ ശരിയായ രീതിയിൽ ശരിയായ നേരത്തെ ശരിയായ അളവിൽ അല്ല കുടിക്കുന്നത് എങ്കിൽ അത് നിങ്ങളെ ഗുണത്തേക്കാൾ ഏറെ ദോഷത്തിലേക്ക് ആയിരിക്കും നയിക്കുന്നത്. ഭക്ഷണത്തിന് തൊട്ടുമുൻപ് ഭക്ഷണത്തിന്റെ കൂടെ ഭക്ഷണത്തിനുശേഷം അധികം വെള്ളം കുടിക്കാൻ പാടില്ല.

ഇതിന് കാരണം നമ്മുടെ ദഹനരസങ്ങളെ വെള്ളം അധികമായി കുടിക്കുമ്പോൾ അത് കൃത്യമായി പ്രവർത്തിക്കാതിരിക്കാൻ ഇടയാക്കും. ഭക്ഷണം കഴിക്കാൻ അരമണിക്കൂറിന് ശേഷം മാത്രം വെള്ളം കുടിക്കുക. നിന്ന് വെള്ളം കുടിക്കാൻ പാടില്ല ഇതിനൊരു കാരണമായി പറയുന്നത് ഒറ്റ രീതിയിൽ നിന്ന് അധികം വെള്ളം കുടിക്കുമ്പോൾ പെട്ടെന്ന് ഒരു പ്രഷർ വേരിയേഷൻ ഉണ്ടാകും ഇത് നമ്മുടെ ആമാശയത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും.

തണുത്ത വെള്ളം കുടിക്കാൻ പാടില്ല. രണ്ട് വെള്ള പെട്ടെന്ന് കുടിക്കുമ്പോൾ അത് നമ്മുടെ സർക്കുലേഷനെ മുഴുവൻ താളം തെറ്റിക്കും അതുപോലെ ദഹന പ്രശ്നത്തെയും ബാധിക്കും. തലച്ചോറിലെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിന് വേറെ ചെറിയ രീതിയിൽ ബാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. അന്തരീക്ഷ താപനിലയിലുള്ള വെള്ളമോ അല്ലെങ്കിൽ ചെറിയ ചൂടുവെള്ളം കുടിക്കുക. അതുപോലെ രാവിലെ ചെറിയ ചൂടുവെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ.

എല്ലാവിധ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുന്നതിന് ഉപകാരപ്രദമാകുന്നതാണ്. വളരെയധികം വെള്ളം ഒറ്റ നിൽപ്പിൽ നമ്മൾ കുടിക്കുന്നത് പല ഇലക്ട്രോലൈറ്റിന്റെയും അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകും. വെള്ളം ആവശ്യത്തിന് മാത്രമാണ് കുടിക്കേണ്ടത്. മൂത്രത്തിന്റെ നിറം നോക്കുക മഞ്ഞനിറമായി വരുന്നുണ്ടെങ്കിൽ ഹൈഡ്രേഷൻ ഉണ്ട് എന്നതാണ് ഉടനെ ചെറിയ രീതിയിൽ വെള്ളം കുടിക്കുക. അതുപോലെ തന്നെ ഡ്രൈ ആയിട്ടുള്ള സ്കിന്നും ലിപ്സും ആണെങ്കിൽ വെള്ളം ശരീരത്തിൽ ഇല്ലാത്തതിന്റെ സൂചനയാണ്. ഇനി വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുക.

https://youtu.be/scakQxsqNLA

Scroll to Top