ഗണപതി ഭഗവാന് ഈ വഴിപാട് ചെയ്താൽ ഏതു വലിയ ആഗ്രഹവും ഭഗവാൻ നടത്തിത്തരും.

എത്രയെല്ലാം സൗഭാഗ്യങ്ങൾ വന്നുചേർന്നാലും എത്രയെല്ലാം പണം വന്ന് ചേർന്നാലും ചിലരുടെ ജീവിതത്തിൽ അവരുടെ ആഗ്രഹങ്ങൾ സാധിക്കാതെ പോകാറുണ്ട് ഒരുപാട് തടസ്സങ്ങൾ അവരുടെ മുന്നിൽ വന്നു നിൽക്കാറുണ്ട്.പലതരത്തിലുള്ള തടസ്സങ്ങളും വന്നേക്കാം വ്യക്തികൾ ആയിരിക്കാം സാഹചര്യങ്ങൾ ആയിരിക്കാം തുടങ്ങിയ പലതും ആകാം . തടസ്സങ്ങൾ എന്തുമാകട്ടെ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതിനുവേണ്ടി.

എല്ലാവിധ ആഗ്രഹങ്ങളും സാധിച്ചു ലഭിക്കുന്നതിന് വേണ്ടി ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നേടാൻ വേണ്ടിയുള്ള ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് ചെയ്യുന്നത് ഗണപതി ഭഗവാനാണ്. ലോകത്തിലെ സർവ്വചരാചരങ്ങളും നമുക്ക് നിന്നാലും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എന്തും സാധിക്കുന്നതായിരിക്കും. ഭഗവാനെ ആരാധിക്കുന്നവർക്കെല്ലാം അതിന്റേതായിട്ടുള്ള ഒരു പുണ്യം ലഭിക്കുന്നതായിരിക്കും.

ഈ വഴിപാട് ചെയ്യേണ്ടത് എല്ലാ മലയാള മാസവും ആദ്യത്തെ ബുധനാഴ്ച അല്ലെങ്കിൽ ഒന്നാം തീയതി ചെയ്യുക. കറുകനാരങ്ങാ മാല ഭഗവാന് സമർപ്പിക്കുക. 28 നാരങ്ങ കോർത്ത് കിട്ടിയ മാല വേണം ഭഗവാന് സമർപ്പിക്കുവാൻ. ഇത് ക്ഷേത്രത്തിൽ പറഞ്ഞു ചെയ്യിപ്പിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് സ്വയം കോർത്ത് ഭഗവാനെ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ഏത് രീതിയിലാണ് എങ്കിൽ ആ രീതിയിൽ തന്നെ ചെയ്യുക. ഇതിനുവേണ്ടി നിങ്ങൾ നിശ്ചിതമായ ഒരു തുക മാറ്റി വയ്ക്കുക മുടങ്ങാതെ എല്ലാ മലയാള മാസവും ചെയ്യുക ഇതിന്റെ പുണ്യം നിങ്ങൾക്ക് ലഭിക്കുന്നത് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും എല്ലാ മലയാള മാസവും മുടങ്ങാതെ ഈ വഴിപാട് ചെയ്തു നോക്കൂ നിങ്ങളുടെ എല്ലാ തടസ്സങ്ങളും പോകുന്നതായിരിക്കും.

Scroll to Top