മലബന്ധം കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ രാവിലെ ഇതൊന്നു ഉപയോഗിച്ച് നോക്കൂ.

വയറിന് സുഖമില്ലെങ്കിൽ ഒരു ദിവസം മൊത്തം പോകുമെന്ന് എല്ലാവർക്കും അറിയാം. രാവിലെ നല്ല ശോധന കിട്ടാതെയോ, ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങൾ കൊണ്ടും ശരിയായി ബാത്റൂമിൽ പോകാൻ പറ്റാതെ വരാം. ഗ്യാസിനും മറ്റു ശോധനയ്ക്കും കൃത്രിമ മരുന്നുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഇവ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ഇങ്ങനെയുള്ള മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുക മാത്രമല്ല പിന്നീട് ഇവയില്ലാതെ ശോധന കിട്ടാത്ത അവസ്ഥയിലേക്ക് വരാം. വയർ ക്ലീൻ ആക്കി ഗ്യാസ് എല്ലാം മാറ്റുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ തന്നെ വീട്ടിലെ നിസ്സാരചേരവുകൾ ചേർത്ത് ഉണ്ടാക്കാവുന്ന ഉണ്ട്. ഇതിനായി നമുക്ക് വേണ്ടി വരുന്നത് ആവണക്കെണ്ണ, ഒരു ഗ്ലാസ് ചൂട് വെള്ളം, നാരങ്ങാനീര്, ഉപ്പ് എന്നിവയാണ് നമ്മൾക്ക് വേണ്ടി വരുന്നത്.

ആഴ്ചയിൽ ഒരു ദിവസം ഇത് ഉപയോഗിക്കുന്നത് ഗ്യാസ് അസിഡിറ്റി എന്നിവ മാറ്റി നല്ല ശോധന ലഭിക്കുന്നതിനും വയർ ക്ലീൻ ആവുന്നതിനും സഹായിക്കുന്നു. ഇത് ഉപയോഗിക്കുമ്പോൾ നമ്മൾക്ക് 10 15 മിനിറ്റിനുള്ളിൽ തന്നെ വയർ ക്ലീൻ ആക്കാൻ പറ്റുന്നു. ആരോഗ്യത്തിന് ഒരു ദോഷം വരുത്താത്ത ചേരുവകളാണ് ഇവ നാലും. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിനും ശരീരത്തിന് ആരോഗ്യം മെച്ചപ്പെടുത്താനോ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ.

വൈറ്റമിൻ ശ്രീ ധാരാളം അടങ്ങിയിട്ടുള്ള ആരെങ്കിലും ധാരാളം ആന്റിഓക്സിഡന്റുകളും കാണപ്പെടുന്നു ഇതുവഴിയാണ് നമ്മുടെ ശരീരത്തിലെ ടോക്സിക് ആയിട്ടുള്ള ഘടകങ്ങളെ മാറ്റുന്നത്. രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നത് നിശോധനയ്ക്ക് വളരെ നല്ലതാണ്. ആവണക്കെണ്ണയെ കുറിച്ച് പറയുകയാണെങ്കിൽ മലബന്ധം മാറാനും വയർ ക്ലീൻ ആക്കുവാനും എല്ലാം ഉപയോഗിച്ച് വരുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top