ഈ വിഷ ചെടികളെ അറിഞ്ഞിരിക്കൂ നമ്മുടെ പൂന്തോട്ടങ്ങളിൽ അപകടം പതിഞ്ഞിരിക്കുന്നുണ്ടാകും.

നമ്മൾ ഔഷധത്തിനും അലങ്കാരത്തിനുമായി നമ്മൾ പൂന്തോട്ടത്തിലും തൊടിയിലും വളർത്തുന്ന ജലദസ്യങ്ങളുടെ പ്രത്യേക ഭാഗങ്ങൾക്ക് വിഷസ്വഭാവം പ്രതികരിക്കുന്നുണ്ട്. മനോഹരമായ ഇതുപോലെത്തെ പൂക്കളിലും ആകർഷണകമായ ഫലങ്ങളിലും പ്രധാനമായും അപകടത്തിൽപ്പെടുന്നത് കുട്ടികളാണ്. നിരവധി വിഷങ്ങളെപ്പറ്റി ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട്.

മനുഷ്യനിൽ എന്ന പോലെ കന്നുകാലികളിലും, മറ്റു ജന്തുക്കളിലും വിഷബാധ ഉണ്ടാക്കുന്ന സസ്യങ്ങൾ നിരവധിയാണ്. പ്രധാനമായും 9 എണ്ണമാണ് ഇങ്ങനെ വരുന്നത്. അതിൽ ആദ്യമായി വരുന്നത് അരളി എന്ന പൂവാണ്. ഇത് പൂന്തോട്ടത്തെ വളരെയധികം അലങ്കരിക്കുന്ന ഒന്നാണ്. സാദാനിയായി വെള്ളം, മഞ്ഞ ചുവപ്പ് നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കാല വ്യത്യാസം വലുതായി ബാധിക്കാതെ ഇത് കായ്ക്കുകയും പൂവിടുകയും ചെയ്യുന്നു.

മഞ്ഞ അരളിയുടെ കായ, കറ,പട്ട, വേര്, ഇല എന്നിവ വിഷമുള്ളതാണ്. കായ്ക്കുള്ളിലെ വിത്തുകളിൽ ആണ് കൊടും വിഷസ്വഭാവമുള്ള രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നത്. ഇത് ചവച്ചു കഴിഞ്ഞാൽ വായിൽ ചുട്ടുനീറ്റൽ, നാവ് വരണ്ടു വരിക, ശർദ്ദി, വയറിളക്കം, പേശികളുടെ ശക്തി നഷ്ടപ്പെടുക തുടർന്ന് ബോധക്ഷയം ഉണ്ടായി ഹൃദയസ്തംഭനം വഴി ആളു മരിക്കുന്നതിന് കാരണമാകുന്നു. രണ്ടാമതായി വരുന്നത് ചുവന്ന അരളി ആണ്.

ഈ അരളിയുടെ എല്ലാ ഭാഗത്തും വിഷമുണ്ട് . വിത്ത്, പട്ട,പേര് എന്നിവയിലാണ് കൂടുതലായി കാണപ്പെടുന്നത്. വിഷം സുഷുമ്ന നാഡിയെയും ശ്വാസകോശത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് മുലം ശ്വാസം കിട്ടാതെ മരിക്കുന്നതിനും കാരണമാകുന്നു. മൂന്നാമതായി വരുന്നത് കുന്നിക്കുരുവാണ്. കുന്നിക്കൊരു ഒരുപാടൊന്നും വളരുന്ന സസ്യമാണ് ഇതിന്റെ ഈ കുരുക്കൾ വളരെയധികം ആകർഷണീയമായതിനാൽ കുട്ടികൾ ഇത് വായിലിടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചുവപ്പു നിറത്തിൽ ഒരു കറുപ്പ് കുത്തും ആയിട്ടാണ് ഇത് കാണപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top