വീട്ടിൽ നിലവിളക്ക് കെടുത്തിയ ഉടനെ ഇങ്ങനെ ചെയ്താൽ നിങ്ങളെ തേടി മഹാഭാഗ്യം വരും.

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിലവിളക്ക് എങ്ങനെയാണ് കൊളുത്തേണ്ടത് പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് ഇതെല്ലാം നമുക്കറിയുന്ന കാര്യമാണ് എന്നാൽ നിലവിളക്ക് കെടുത്തുന്ന സമയത്ത് നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് നിലവിളക്ക് എങ്ങനെയാണ് കെടുത്തേണ്ടത്.

ആ സമയത്ത് നമ്മൾ ചൊല്ലേണ്ട മന്ത്രങ്ങൾ എന്തൊക്കെയാണ് എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്കറിയാം വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് വീട്ടിലേക്ക് മഹാലക്ഷ്മി കയറി വരുന്നതിന് വേണ്ടിയാണല്ലോ. നിലവിളക്ക് കുറഞ്ഞത് 40 മിനിറ്റ് എങ്കിലും വീട്ടിൽ കത്തി നിൽക്കേണ്ടതാണ്. നിലവിളക്ക് അണയ്ക്കുന്ന സമയത്ത് എപ്പോഴും നിലവിളക്കിന്റെ തിരി എണ്ണയിലേക്ക് താഴ്ത്തി വേണം അണയ്ക്കുവാൻ.

അതുപോലെ തിരി താഴ്ത്തുന്ന സമയത്ത് ഈ മന്ത്രം ചൊല്ലി വേണം നിങ്ങൾ താഴ്ത്തുവാൻ. ചന്ദ്രയാൻ ഭവ്യായ നമഃ സർവ്വജ്ഞായ നമ ഓം നിത്യോദായ നമ ഈ മന്ത്രം ചൊല്ലിക്കൊണ്ട് വേണം നിങ്ങൾ തിരി താഴ്ത്തുവാൻ. ഇങ്ങനെ ചെയ്യുന്ന വീടുകളിലാണ് ഏറ്റവും കൂടുതൽ ഐശ്വര്യം കാണപ്പെടുന്നത്. ചെറിയ കുട്ടികളാണ് വീട്ടിൽ വിളക്ക് അണയ്ക്കാൻ പോകുന്നത് എങ്കിൽ അവർക്കും ഇത് നിങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കുക.

ഇത് ചെയ്തതിനുശേഷം നിലവിളക്കിനു മുൻപിൽ കൈ കോപ്പി കൊണ്ട് സാക്ഷാൽ മഹാദേവനെ ഓം നമശിവായ എന്നുകൂടി ചൊല്ലിക്കൊണ്ട് സർവം മംഗളമായി എന്നതാണ്. ഈ പറഞ്ഞ മന്ത്രങ്ങളെല്ലാം തന്നെ ചന്ദ്രദേവനുമായി ബന്ധപ്പെട്ടതാണ് രാത്രിയുടെ ഉദയം ആണല്ലോ വരാൻ പോകുന്നത് അതുകൊണ്ടാണ് നിലവിളക്ക് അണയ്ക്കാൻ പോകുന്നതിനു മുൻപ് ഈ മന്ത്രങ്ങൾ പറയുന്നത്. ഇതാണ് കൃത്യമായി ചെയ്യേണ്ടത് ഇനിയെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ ഈ രീതിയിൽ തന്നെ തുടരുക ജീവിതത്തിൽ എപ്പോഴും ഐശ്വര്യങ്ങളും സമാധാനവും ഉണ്ടാകുന്നതായിരിക്കും. ഇത് ചെയ്യുന്നവർ ഉണ്ട് ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇന്ന് തന്നെ നിങ്ങൾ ഇതുപോലെ ചെയ്തു തുടങ്ങും നിങ്ങളുടെ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും.

Scroll to Top