തടി കുറയ്ക്കാൻ വേണ്ടി വെറും വയറ്റിൽ ഈ പാനീയം കുടിച്ചാൽ മതി. അത്ഭുതം കാണാം.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ പറയുന്ന രീതിയിൽ നിങ്ങൾ മുന്നോട്ടു പോയി നോക്കൂ നിങ്ങളുടെ തടി നന്നായി കുറയുന്നതായിരിക്കും നല്ല ആരോഗ്യം കിട്ടുന്നതും ആയിരിക്കും. അമിതഭാരവും അമിതവണ്ണവും കുറയ്ക്കാൻ സാധിക്കും. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെൽത്തിയായാൽ ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്.

അമിതവണ്ണം കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ടല്ലോ പ്രധാനമായി നേരിടുന്നത്പടികൾ കയറുന്ന സമയത്ത് കിടപ്പ് അനുഭവപ്പെടുന്നത് കിടന്ന് അതിനുശേഷം എഴുന്നേൽക്കുന്ന സമയത്ത് മടി ഉണ്ടാവുക.ഇരുന്ന് എഴുന്നേൽക്കുമ്പോൾ കാലിന്റെ തുട ഭാഗത്ത് നിറയൽ അനുഭവപ്പെടുക തുടങ്ങിയ ഒരുപാട് പ്രയാസങ്ങൾ നേരിടാറുണ്ട്. ഭക്ഷണക്രമത്തിൽ വരേണ്ട മാറ്റത്തിൽ പ്രധാനപ്പെട്ടത് അരിഭക്ഷണത്തിൽ ക്രമം ഉണ്ടാക്കുക എന്നതാണ്.

രാവിലെ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഓട്സ് ചേർക്കുക. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുന്നത് വർധിപ്പിക്കുക. ഒരു നേരം കൊണ്ട് നിങ്ങൾ ഒരുപാട് വെള്ളം കുടിക്കാൻ പാടില്ല ഇടവേളകളായി വേണം നിങ്ങൾ വെള്ളം കുടിക്കുവാൻ. അതുപോലെ കൃത്യസമയത്ത് തന്നെ ഉറങ്ങുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ഉറക്കം എന്ന് പറയുന്നത് മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം നഷ്ടപ്പെടുത്തി കഴിഞ്ഞാൽ.

ഒരുപാട് ഉറങ്ങിക്കഴിഞ്ഞാലും അത് നമ്മുടെ ശരീരത്തെ മോശമായി ബാധിക്കും. നാലാമതായി പറയാൻ പോകുന്നതാണ് ഡ്രിങ്ക്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ഇടുക നല്ലതുപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ മുഴുവനായി പിഴിയുക ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ചെറിയ ചൂടിൽ തന്നെ കുടിക്കുവാൻ ശ്രദ്ധിക്കുക. ഒരാഴ്ച കുടിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ് വെറും വയറ്റിൽ വേണം കുടിക്കുവാൻ.

Scroll to Top