പുതുവർഷം ആരംഭിക്കുമ്പോൾ ഈ നക്ഷത്രക്കാരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങൂ. മഹാഭാഗ്യം ആയിരിക്കും.

പുതുവർഷം ആരംഭിക്കുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ ഓരോ പുതുവർഷവും ഓരോ ശുഭപ്രതീക്ഷകൾ തന്നെയാകുന്നു ഈ വർഷത്തെ ദുരിതങ്ങളെല്ലാം മാറി പുതിയ വർഷം എല്ലായിപ്പോഴും സന്തോഷം ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പുതുവർഷം ആരംഭിക്കുന്ന ദിവസം ആദ്യം തന്നെ ചില നക്ഷത്രക്കാർ വീട്ടിൽ കയറുന്നതും.

അവരിൽ നിന്നും കൈനീട്ടം സ്വീകരിക്കുന്നതും വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ആദ്യത്തെ അശ്വതി നക്ഷത്രം ഇവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങുന്നതും അല്ലെങ്കിൽ ഇവർ കൈനീട്ടം നൽകുന്നതും എല്ലാം തന്നെ അതീവ ശുഭകരം തന്നെയാകുന്നു. ആ വർഷം മുഴുവൻ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. ഇവർ വീട്ടിലുണ്ട് എങ്കിൽ പുതുവർഷം ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങു.

അടുത്ത നക്ഷത്രമാണ് കാർത്തിക നക്ഷത്രം അഗ്നി ദേവനാണ് ഇവരുടെ ദേവൻ. ഇവർ വീട്ടിലേക്ക് ഒന്നാം തീയതി കയറി വരുന്നതും ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങുന്നതും എല്ലാം തന്നെ അതീവ ശുഭകരമാണ് എന്ന് ഓർക്കുക. അടുത്ത നക്ഷത്രമാണ് രോഹിണി ശ്രീകൃഷ്ണ ഭഗവാന്റെ നക്ഷത്രമാണ് അതുകൊണ്ടുതന്നെ ഇവർ വളരെയധികം വിശേഷപ്പെട്ടവരാണ്.

ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹം കൂടിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഈ പറഞ്ഞ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആളുകൾ എങ്കിലും ഉണ്ടെങ്കിൽ അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നതും അവരുടെ കയ്യിൽ നിന്നും കൈനീട്ടം ആവുന്നത് എല്ലാം ജീവിതത്തിൽ വലിയ ഐശ്വര്യം ഉണ്ടാക്കുന്നതായിരിക്കും.

Scroll to Top