സൂക്ഷിക്കുക ശരീരത്തിൽ സിങ്ക് കുറഞ്ഞാൽ ഇതായിരിക്കും നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്.

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ചില പോഷകങ്ങൾ ഉണ്ട് അവയുടെ അഭാവം ഉണ്ടാകുമ്പോൾ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിംഗിന്റെ ആവശ്യമുള്ളൂ എന്നാൽ പലപ്പോഴും നമ്മളിൽ ഇതുപോലും ലഭിക്കാത്ത അവസ്ഥ വരാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യം ആകുന്നതിന് എന്തുകൊണ്ടും സിങ്ക് വളരെയധികം അത്യാവശ്യമാണ്.

ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെയാണ് ഇതിന്റെ പ്രാധാന്യവും. ഇതിന്റെ അഭാവം പലപ്പോഴും കൂടിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധത്തിനും കാര്യമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് സിംഗ് എന്ന് നമുക്ക് അറിയാം ഇത് കുറയുകയാണെങ്കിൽ ശരീരത്തിന് ആരോഗ്യപരമായിട്ടുള്ള കോശങ്ങൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കില്ല.

ഇത് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട് ശരീരഭാരം കൂടുന്നതും മുറിവുകൾ സുഖപ്പെടാതെ ഇരിക്കുന്നതും ഒന്നിനും ശ്രദ്ധിക്കാൻ സാധിക്കാതെ വരികയും എല്ലാം സിംഗ് കുറയുന്നതിൻറെ ലക്ഷണങ്ങളാണ്. കൂടാതെ മണം രുചി എന്നിവ കുറയുന്നത് വിശപ്പ് കുറയുന്നത് ചർമ്മത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നത് എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ് ഗർഭിണികളിൽ സിംഗ് കുറയുന്നുണ്ടെങ്കിൽ.

അത് കുഞ്ഞിനെയും ബാധിക്കുന്നു. കുഞ്ഞിന്റെ വളർച്ചയെ സഹായിക്കുവാൻ വളരെയധികം അത്യാവശ്യമാണ് ഇത്. പ്രായമായവരിൽ ഓർമ്മക്കുറവും ഡിഎൻഎ തകരാറും എല്ലാം തന്നെ സിംഗിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്നു. ഇത് രക്തസമ്മർദ്ദത്തിന് കാരണമാകുന്നുഎന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത്തരം ഫലങ്ങളാണ് സിങ്ക് ശരീരത്തിൽ കുറഞ്ഞാൽ സംഭവിക്കുന്നത് അതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ നടത്തുക.

Scroll to Top