ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ. ഇനി ഈ ഭക്ഷണങ്ങളും കൂടി കഴിക്കൂ.

ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പാദ്യം എന്ന് പറയുന്നത് ആരോഗ്യമാണ് അതില്ലെങ്കിൽ മറ്റ് എന്തുണ്ടായിട്ടും കാര്യമൊന്നുമില്ല നമുക്ക് ഒരു രോഗം വരാതിരിക്കണമെങ്കിൽ രോഗപ്രതിരോധശേഷി ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ ഒരു രോഗത്തെ തടയാനുള്ള ശേഷിയാണ് പ്രതിരോധശേഷി എന്ന് പറയുന്നത് അത് നാച്ചുറൽ ഇമ്മ്യൂണിറ്റിയും ആണ്. ജനിക്കുന്ന സമയത്ത് നമുക്ക് നാച്ചുറൽ ആയിട്ടുള്ള ഇമ്മ്യൂണിറ്റി വളരെ കുറവായിരിക്കും.

വളർന്നുവരുന്തോറും ആണ് പ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ വർദ്ധിച്ചു വരുന്നത്. രണ്ടാമത്തെ നമ്മൾ തന്നെ ആർജിച്ചെടുക്കുന്ന പ്രതിരോധശേഷി അത് വളരുന്ന പ്രായത്തിൽ വരുന്നതാണ്. ഇന്നത്തെ സംസ്കാരത്തിന്റെ ഭാഗമായിട്ട് നമ്മൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതും പ്രകൃതിയിലേക്ക് ഇറങ്ങുന്നതും വളരെ കുറവായതുകൊണ്ടുതന്നെ പലതരത്തിലുള്ള പ്രതിരോധശേഷി നാച്ചുറലായി കിട്ടേണ്ടത് ഒന്നും തന്നെ നമുക്ക് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് പെട്ടെന്ന് പെട്ടെന്ന് നമുക്ക് അസുഖങ്ങൾ വരുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഓറഞ്ച് നാരങ്ങാ നെല്ലിക്ക. അതുപോലെ അമിതമായിട്ട് നിങ്ങൾ മധുരം കഴിക്കുകയാണെങ്കിൽ വൈറ്റമിൻ സി ശരീരം ആഗ്രഹം ചെയ്തത് വളരെ കുറയും അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ മിതമായ അളവിൽ തന്നെ എല്ലാം കഴിക്കുവാൻ ശ്രദ്ധിക്കുക.അതുപോലെ എല്ലാ ദിവസവും മിതമായ രീതിയിൽ കൃത്യമായി വ്യായാമം ചെയ്യുക. അതിലൂടെ നമ്മുടെ ശരീരത്തിലെ ടോക്സിനുകളെയെല്ലാം ഒരു പരിധിവരെ പുറന്തള്ളാൻ ആയിട്ട് സാധിക്കുന്നതാണ്. അതുപോലെ മാനസിക സമ്മർദ്ദം ഉള്ളവരിലും പെട്ടെന്ന് പ്രതിരോധശക്തി കുറയാനുള്ള സാധ്യതകളുണ്ട്. അതിനെ ശരിയാക്കുന്നതിനുവേണ്ടി യോഗ മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. ഇതോടൊപ്പം പുകവലി മദ്യപാനം പോലെയുള്ള ദുശീലങ്ങളെല്ലാം തന്നെ മുഴുവനായിട്ടും നിർത്തുക. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യാം.

Scroll to Top