ശരീരത്തിലെ ഇതുപോലെ കട്ടിയുള്ള അരിമ്പാറ കുരുക്കൾ ഇല്ലാതാക്കണോ? ഡോക്ടർ പറയുന്നതുപോലെ ചെയ്യു.

ചെറിയ കുട്ടികളിലും വലിയ ആളുകളിലും തന്നെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയ കുരുക്കൾ ആയി അല്ലെങ്കിൽ ചെറിയ തൊലി ഉരുണ്ടുകയറിയത് പോലെ കട്ടിയേറിയ കുരുക്കൾ പോലെയെല്ലാം കണ്ടിട്ടുണ്ടോ ഇതിനെയാണ് അരിമ്പാറ പാലുണ്ണി എന്നെല്ലാം പറയുന്നത്. സൗന്ദര്യത്തിന് പലപ്പോഴും ഇതൊരു വിലങ്ങുതടി തന്നെയായിരിക്കും. ഇതുകൊണ്ട് പ്രത്യേകിച്ച് ആരോഗ്യകരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

എന്നാൽ ഇതൊരു വൈറൽ അസുഖമാണ്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് പകരാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ ആണി എന്നു പറയുന്ന രോഗം പലപ്പോഴും കാലിന്റെ അടിയിൽ ആയിരിക്കും ഇത് കാണുന്നത് ഇതും പെട്ടെന്ന് പടരാൻ സാധ്യതയുള്ള അസുഖം തന്നെയാണ്. ആണി രോഗം ഉള്ള വ്യക്തികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴോ നിങ്ങൾക്ക് ആണി രോഗം ഉള്ള ഉണ്ടാകുമ്പോഴോ.

നിങ്ങളുടെ ശരീരത്തിലെ പല ഭാഗങ്ങളിലേക്കും അത് വരാനുള്ള സാധ്യതയുണ്ട്. അതുപോലെ രണ്ടു മുതൽ ആറുമാസം വരെ സമയമെടുത്തു കൊണ്ടായിരിക്കും ഈ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത് ഒരു കുരു പോലെ കാണപ്പെടും അത് കട്ടിയേറിയ കുരുക്കൾ അരിമ്പാറ കൂടുതലായിട്ടും കയ്യിലായിരിക്കും കാണുന്നത്. കൈയുടെ മടക്കുകളിലും ആയിരിക്കും കൂടുതലായും ഉണ്ടാകാറുള്ളത്.

അതുപോലെ മുഖത്തും ശരീരഭാഗങ്ങളിലും ആയിരിക്കും പാലുണ്ണി എന്ന് പറയുന്ന രീതിയിൽ ചെറിയ ദശ വളർന്ന് നിൽക്കുന്നത് ഇത് പ്രത്യേകിച്ച് വേദന ഉണ്ടാക്കിയില്ലെങ്കിലും അതൊരു സൗകര്യപ്രശ്നം തന്നെയാണ്. കൂടുതലായിട്ടും ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് സ്വന്തമായി ചികിത്സ നടത്താതിരിക്കുക വൃത്തിയോടെയും നടക്കുക കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top