ശിവ ക്ഷേത്രത്തിൽ വെച്ച് ഒരിക്കലെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഭാഗ്യം ചെന്നവരാണ്.

നമുക്കറിയാം ദേവാധി ദേവനാണ് മഹാദേവൻ ഇന്ത്യയിൽ ശിവക്ഷേത്രങ്ങളുടെ എണ്ണം അത് എടുക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് ശിവ ഭക്തരുടെ കാര്യവും അങ്ങനെ തന്നെ. വിളിച്ചാൽ വില പുറത്തുള്ള ദേവനാണ് മഹാദേവൻ ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും എങ്കിലും ഒരിക്കലും അവരെ കൈവിടാറില്ല എത്ര വലിയ ആഗ്രഹങ്ങൾ ആണെങ്കിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നിസ്സാരമായി നമുക്ക് അതിന് സാധിച്ചെടുക്കാൻ സാധിക്കും.

ആരൊക്കെ തന്നെ ഇതില് നിന്നാലും അതൊന്നും നമുക്ക് യാതൊരു പ്രശ്നമാവുകയില്ല. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി ക്ഷേത്രദർശനം നടത്തുന്നതും എപ്പോഴും ഭഗവാനെ പറ്റിയുള്ള ചിന്തകളിൽ ആയിരിക്കേണ്ടതുമാണ്. അങ്ങനെയുള്ളവർക്ക് മുൻപേ ചിലപ്പോൾ പ്രത്യക്ഷത്തിൽ തന്നെ അനുഭവങ്ങൾ നൽകിയെന്നിരിക്കും. ഇന്ന് പറയാൻ പോകുന്നത് ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് നിങ്ങൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.

എങ്കിൽ നിങ്ങൾ ഭാഗ്യവതികളാണ് എന്ന് പറയാം. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ശിവക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസ്ഥാനത്തിൽ നിങ്ങൾക്ക് നീല ശങ്കുപുഷ്പം കിട്ടിയിട്ടുണ്ടോ എന്നാൽ നിങ്ങൾ ഭാഗ്യവതികളാണ് നീല ചങ്ക് പുഷ്പം ഭഗവാനെ വളരെ പ്രധാനപ്പെട്ടതാണ് ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള പുഷ്പങ്ങൾ ലഭിക്കുന്നത്. അതുപോലെ നമുക്കറിയാം കൂവള മാല ഭഗവാനെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണെന്ന്.

കിട്ടുന്ന പ്രസ്ഥാനത്തിൽ കൂവളത്തിന്റെ ഇലയും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അതും വളരെ ഐശ്വര്യദായകമാണ്. ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ട് നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ കാര്യങ്ങൾ ഭഗവാൻ അറിയുന്നുണ്ട് എന്നതിന്റെ ലക്ഷണം കൂടിയാണ് ഇത്. അതുപോലെ ഭഗവാന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് ഒരു തണുത്ത കാറ്റ് നിങ്ങളുടെ ശരീരത്തിലും മുഖത്തുകൂടെ എല്ലാം തലോടി പോകുന്നതായിട്ട് അനുഭവപ്പെട്ടിട്ടുണ്ടോ. എന്നാൽ നിങ്ങൾ ഭഗവാന്റെ അനുഗ്രഹം നേടി എന്ന് തന്നെ പറയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top