കുടുംബക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യാത്തതുകൊണ്ടാണ് നിങ്ങളുടെ ജീവിതം ഉയർച്ചയിൽ എത്താത്തത്.

നമ്മൾ പല ക്ഷേത്രങ്ങളിലും പോകുന്നവർ ആയിരിക്കും പലതരം വഴിപാടുകളും ചെയ്യുന്നവർ ആയിരിക്കും ചിലപ്പോൾ ഒരു ഫലവും ലഭിക്കണമെന്നില്ല അതിന്റെ കാരണം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നമുക്ക് എല്ലാവർക്കും തന്നെ ഒരു കുടുംബദേവൻ അല്ലെങ്കിൽ ഒരു കുടുംബ ദേവത ഉണ്ടായിരിക്കും നമ്മളെ എല്ലാവരെയും കാലാകാലങ്ങളായി സംരക്ഷിച്ചു പോകുന്നവർ നമ്മുടെ തലമുറയെ മുഴുവൻ സംരക്ഷിക്കുന്നവർ.

ഇന്ന് കുടുംബ ക്ഷേത്രത്തിൽ പോകേണ്ടതിന്റെയും അവിടെ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയും ആണ് പറയാൻ പോകുന്നത്. കുടുംബദേവതയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് വേണം പറയുവാൻ. പലരും ജീവിതത്തിൽ പല സന്ദർഭങ്ങളിലും അവഗണിക്കുന്നവരാണ് കുടുംബ ദേവതകളെയും കുടുംബദേവന്മാരെയും പക്ഷെ നിങ്ങടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം ഉറപ്പായും ഇവരുടെ അനുഗ്രഹം കൂടിയേ തീരൂ.

കുടുംബ ക്ഷേത്രത്തിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നിർബന്ധമായി പോയിരിക്കണം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പോകാൻ സാധിക്കുന്നവർ ആണെങ്കിൽ അത്രയും നല്ലത് ക്ഷേത്രം വൃത്തിയായി സംരക്ഷിക്കുകയും ക്ഷേത്രത്തിലേക്ക് വേണ്ട എണ്ണയും മറ്റു സാധനങ്ങളും പൂജാസാമഗ്രികളും എല്ലാം നൽകുന്നതും എല്ലാം ഭഗവാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് നിങ്ങൾ അത്രയും തന്നെ ചെയ്താൽ മതി ജീവിതത്തിൽ പുണ്യം ഉണ്ടാകും.

ഈ ഒരു വഴിപാട് നിങ്ങൾ ചെയ്യൂ. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം മാത്രമായിരിക്കും ഉണ്ടാകാൻ പോകുന്നത്. അതുപോലെ ക്ഷേത്രത്തിലേക്ക് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി ചെയ്യുക. അവിടെയുള്ള പ്രതിഷ്ഠയ്ക്ക് ഇഷ്ടമുള്ള നിവേദ്യങ്ങളും സമർപ്പിച്ച പ്രാർത്ഥിക്കുക.ഇതെല്ലാം തന്നെ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ ഇടയാക്കുന്നത് ആയിരിക്കും നിങ്ങൾക്ക് എത്ര ഉയരങ്ങളിലേക്ക് വേണമെങ്കിലും എത്താം.

Scroll to Top